You Searched For "ആശുപത്രി"

പൊലീസിനെതിരായ വ്യാപക പരാതിയിൽ നടപടിക്ക് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു; വൈകീട്ട് മൂന്ന് മണിക്ക് ക്ലിഫ് ഹൗസിൽ യോഗം; കെ റെയിലിൽ മാധ്യമ പിന്തുണ തേടി പത്രാധിപന്മാരുടെ യോഗവും പൗരപ്രമുഖരുടെ യോഗവും പിന്നാലെ
ആരോഗ്യമന്ത്രി കാസർകോട് എത്തിയാൽ പറയും ഇപ്പൊ ശരിയാക്കിത്തരാം എന്ന്; വാചകമടിയിൽ  സർക്കാരിൽ പാഴായി പോകുന്നത് 300 കോടിയോളം രൂപ; മന്ത്രിമാർ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പറക്കുമ്പോൾ മെച്ചപ്പെട്ട ചികിത്സ പോലും അപ്രാപ്യമാകുന്നത് സാധാരണക്കാർക്കും
പ്രൊഫഷണലുകൾ എന്ന് നടിച്ച് അടയ്ക്കുന്നത് പത്ത് ശതമാനം നികുതി;  30 ശതമാനം ടാക്‌സ് അടയ്‌ക്കേണ്ട ഡോക്ടർമാർ കാട്ടുന്നത് വമ്പൻ തിരിമറി; അമൃതയിലും ആസ്റ്ററിലും രാജഗിരിയിലും മെഡിക്കൽ ട്രസ്റ്റിലും ലേക് ഷോറിലും ഇൻകംടാക്‌സിന്റെ മിന്നൽ റെയ്ഡ്; കണ്ടെത്തിയത് ക്രമക്കേടിന്റെ രേഖകൾ
കുഞ്ഞിന് ചികിൽസ തേടി മകൾക്കൊപ്പം ആശുപത്രിയിൽ വന്ന പിതാവിനെ മരുമകൻ ഹെൽമറ്റ് കൊണ്ട് അടിച്ചു; സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞ് വിളിച്ച പൊലീസിനോട് കഴിവുണ്ടെങ്കിൽ കണ്ടുപിടിച്ചോളാൻ വെല്ലുവിളി; രായ്ക്ക് രാമാനം പ്രതിയെ പൊക്കി റാന്നി പൊലീസും
ഐ വി സെറ്റും ഇഞ്ചക്ഷൻ സിറിഞ്ചും ബ്ലഡ് സാമ്പിൾ ബോട്ടിലും ഒന്നിൽ കൂടുതൽ രോഗികൾക്ക് ഉപയോഗിക്കുന്ന ആശുപത്രി; കുന്നത്തുകാലിലെ സ്‌നേഹ ശ്രീ ആശുപത്രിക്കെതിരെ വെളിപ്പെടുത്തലുമായി യുവ ഡോക്ടർ; പ്രവർത്തിച്ചിരുന്നത് ലൈസൻസ് പോലുമില്ലാതെ; ആരോഗ്യ കേരളത്തിന് നാണക്കേടായി നെയ്യാറ്റിൻകരയിലെ ആശുപത്രി