You Searched For "ആശുപത്രി"

ഡൽഹി ആർഎംഎൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ ; മലയാളികളടക്കം 43 പേർ പെരുവഴിയിൽ ; കേന്ദ്ര ആരോഗ്യമന്ത്രിയെയും മന്ത്രി വി മുരളീധരനെയും പരാതി ബോധിപ്പിക്കാൻ ശ്രമിച്ചിട്ടും നടന്നില്ലെന്നും ജീവനക്കാർ
നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ; വീട്ടിൽ ബോധം കെട്ടു വീണതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മൂന്ന് ദിവസം മുമ്പ്; ശ്വാസകോശ അണുബാധയാൽ ഗുരുതരാവസ്ഥയിൽ ആയതോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു; ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെന്ന് ആശുപത്രി വൃത്തങ്ങൾ
ഉമ്മൻ ചാണ്ടിയെ നിംസ് ആശുപത്രിയിലെത്തി കണ്ട് പ്രതിപക്ഷ നേതാവ്; അച്ചു ഉമ്മനും എത്തിയതോടെ കുടുംബവുമായി സംസാരിച്ചു; ന്യൂമോണിയ ഭേദമായതിനാൽ നാളെ തന്നെ ബംഗളുരുവിലേക്ക് എയർലിഫ്റ്റ് ചെയ്യും; എയർ ആംബുലൻസും ബുക്ക് ചെയ്തു; ചികിത്സാ ചിലവുകളെല്ലാം പാർട്ടി വഹിക്കും
ഇംഗ്ലണ്ടിലെ നോർത്ത് മിഡ്ലാൻഡ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 352 വിദേശ നഴ്സുമാർ; ഒക്ടോബറിൽ മാത്രം ഇന്ത്യയിൽ നിന്നും ആഫ്രിക്കയി നിന്നും എത്തിയത് 30 പേർ; ഹോസ്പിറ്റലുകളിലെ സ്റ്റാഫ് ഷോർട്ടേജ് ഇല്ലാതാക്കി വിദേശ നഴ്സുമാർ