You Searched For "ആശുപത്രി"

40 പേർക്കുള്ള വെന്റിലേറ്റർ സൗകര്യം; 300 പേർക്ക് ഒരേസമയം ചികിത്സ; 2 വർഷമായി അടഞ്ഞുകിടന്ന ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റി കോട്ടയം ജില്ലാഭരണ കൂടം; ആശുപത്രി പ്രവർത്തനമാരംഭിക്കുക മൂന്നൂദിവസത്തിനുള്ളിൽ
ജോലി സമയത്ത് മലയാളം സംസാരിക്കരുത്; സർക്കുലർ ഇറക്കി ഡൽഹിയിൽ ആശുപത്രി; തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയുൾപ്പടെ പ്രതിഷേധം ശക്തം
നീയൊക്കെക്കൂടി എന്റെ അമ്മയെ കൊന്നു... ഇനി സമാധാനമായി ജോലി ചെയ്യുന്നത് കാണിച്ചു തരാം എന്നു ഭീഷണി മുഴക്കി ഡോക്ടർക്ക് മർദ്ദനം; പൊലീസുകാരനായ പ്രതിക്കെതിരെ പ്രതിഷേധങ്ങൾക്ക് ഒടുവിൽ നടപടി; മാവേലിക്കരയിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച പൊലീസുകാരനെ സസ്‌പെൻഷൻ
പ്രതിദിന വാക്സിനേഷൻ രണ്ട് മുതൽ രണ്ടര ലക്ഷമായി ഉയർത്തും; ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനോടൊപ്പം പരമാവധി പേർക്ക് വാക്സിൻ നൽകുന്നത് വെല്ലുവിളി നേരിടാൻ; ഓക്‌സിഡൻവെന്റിലേറ്റർ ക്ഷാമം പരിഹിക്കും; മൂന്നാം തരംഗം നേരിടാൻ ആക്ഷൻ പ്ലാൻ; കരുതലുകൾ കൂട്ടാൻ കേരളം
നാലര ഏക്കർ ഫാം ഏൽപ്പിച്ചത് ദേവസ്യയെ; സ്ഥലം മകന് കൈമാറിയതോടെ അനാശാസ്യം തുടങ്ങി; ചോദ്യം ചെയ്ത ഉടമസ്ഥരെ തോക്കും വാളും കാട്ടി കെട്ടിയിട്ടു; ഡോക്ടറുടെ ഭാര്യയെ ഉറക്ക ഗുളിക നൽകി പീഡിപ്പിച്ചത് ക്രൂരമായി; കൊട്ടിയൂരിലെ വില്ലൻ റോജസ് ഒടുവിൽ അഴിക്കുള്ളിൽ
ഇറാഖിലെ ആശുപത്രിയിൽ വൻ തീപ്പിടിത്തം; അമ്പതോളം രോഗികൾ വെന്തുമരിച്ചു; ഓക്‌സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്; പരിക്കേറ്റവരുടെ നിലയും അതീവ ഗുരുതരം