You Searched For "ആശുപത്രി"

രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നെങ്കിലും സൂപ്പർതാരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രക്തസമ്മർദ്ദത്തിൽ വ്യതിയാനം കണ്ടതിനെ തുടർന്ന്
ആലുവ രാജഗിരി ആശുപത്രിയിൽ ചികിൽസ തേടിയ രണ്ട് ലക്ഷം പേരുടെ വിശദാംശങ്ങൾ ചോർന്നു; എച്ച് ഐ വി ടെസ്റ്റ് സന്നദ്ധത അറിയിച്ച രോഗികളുടെ വിവരങ്ങൾ പോലും ഇന്റർനെറ്റിൽ; അതീവ സുരക്ഷിതമാക്കേണ്ട ഫോൾഡറുകൾ ആർക്കും തുറക്കാവുന്ന പാകത്തിൽ സൂക്ഷിച്ചത് വിനയായി; സംഭവിച്ചത് ഹാക്കിങ് എന്ന് മറുനാടനോട് പ്രതികരിച്ച് ആശുപത്രിയും
ആശുപത്രിക്കിടക്കയിലും മാംഗല്യം; തിരുവനന്തപുരം സ്വദേശികളുടെ വിവാഹത്തിന് വേദിയായത് എസ് പി ഫോർട്ട് ആശുപത്രി; ആശുപത്രികിടക്ക മണ്ഡപമായത് വരന്റെ ശസ്ത്രകിയയെത്തുടർന്ന്
ഫാ ടോമി കരിയിലക്കുളം നടത്തുന്ന നിശബ്ദ വിപ്ലവത്തിന് വീണ്ടും യുഎൻ അംഗീകാരം; ഐക്യരാഷ്ട്രസഭ സംഘടിപ്പിപ്പിച്ച വിർച്വൽ സമ്മിറ്റിൽ പങ്കെടുത്ത് റെഡ് ക്രോസ് ആശുപത്രി എഴുതിയത് പുതു ചരിത്രം;  മഹബലേശ്വറിലെ ആരോഗ്യ മോഡൽ സ്ത്രീ ശാക്തീകരണത്തിലും കൈയടി നേടുമ്പോൾ
ബ്രെക്സിറ്റിന്റെ പേരുപറഞ്ഞ് ബ്രിട്ടീഷുകരെ പുറത്താക്കി സ്പെയിൻ; മാഞ്ചെസ്റ്ററിൽ നിന്നും ലാൻഡ് ചെയ്ത അതേ വിമാനത്തിൽ മടക്കയാത്ര; ബ്രെക്സിറ്റിന്റെ പേരിൽ പ്രതികാരം തുടരുന്നു