You Searched For "ആസ്തി"

കോടിപതികളിൽ മുമ്പിൽ സിപിഎം; തൊട്ടു പിന്നിൽ മുസ്ലിം ലീഗും; 57 പേരുടെ ആസ്തി ഒരു കോടിക്ക് മുകളിൽ; എംഎൽഎമാരിൽ പണക്കാരൻ വികെസി തന്നെ; വരുമാനത്തിൽ തൊട്ടു പിന്നിൽ നടന്മാരായ ഗണേശും മുകേഷും; അൻവറും പിസി ജോർജും കടക്കാരും; കേരളത്തിലെ എംഎൽഎമാരുടെ ആസ്തി പരിശോധിക്കുമ്പോൾ
രമേശ് ചെന്നിത്തലക്ക് സമ്പാദ്യമായുള്ളത് 47.26 ലക്ഷം രൂപയും എട്ട് കേസുകളും; സഞ്ചരിക്കാൻ നാല് ലക്ഷം രൂപയുടെ ഇന്നോവയും അണിയാനുള്ളത് അഞ്ചു പവന്റെ സ്വർണവും; പ്രതിപക്ഷ നേതാവിനെക്കാൾ സമ്പന്ന ഭാര്യയെന്നും നാമനിർദ്ദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലം
ആഫ്രിക്കയിൽ 20,000 കോടി മുതൽ മുടക്കിയുള്ള വജ്ര സ്വർണഖനന പദ്ധതി നടപ്പിലാക്കുന്ന പി വി അൻവറിന്റെ ആസ്തി 18.57 കോടി! അതിനൊപ്പം സാമ്പത്തിക ബാധ്യതകളും; ഭാര്യമാരുടെ പേരിൽ എട്ട് കോടിയുടെ സ്വത്തുക്കൽ; ഇരു ഭാര്യമാർക്കും കൂടി 50.4 ലക്ഷം വില വരുന്ന 1200 ഗ്രാം വീതം സ്വർണ്ണാഭരണങ്ങളും; സ്വത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ
ഏറ്റവും അധികം സമ്പന്നർ താമസിക്കുന്നത് ന്യുയോർക്കിൽ; രണ്ടാമത് ടോക്കിയോയിൽ; ലോകത്തെ 10 അതിസമ്പന്ന നഗരങ്ങളിൽ മൂന്ന് വീതം അമേരിക്കയിലും ചൈനയിലും; അതിവേഗം വളരുന്ന പത്ത് നഗരങ്ങളുടെ പട്ടികയിൽ ബംഗലൂരുവും ഹൈദരാബാദും