Sportsറൺമഴ പ്രതീക്ഷിച്ചു; കണ്ടത് വിക്കറ്റ് പെയ്ത്ത്; വെസ്റ്റ് ഇൻഡീസിനെ 55 റൺസിന് ചുരുട്ടിക്കൂട്ടിയ ഇംഗ്ലണ്ടിന് മിന്നും ജയം; ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ചെറിയ വിജയലക്ഷ്യം മറികടന്നത് നാല് വിക്കറ്റ് നഷ്ടത്തിൽസ്പോർട്സ് ഡെസ്ക്23 Oct 2021 10:33 PM IST
Sportsഅർധ സെഞ്ചുറിയുമായി ജേസൺ റോയ്; ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്; 125 റൺസ് വിജയലക്ഷ്യ മറികടന്നത് 35 പന്തുകൾ ശേഷിക്കെ; തുടർച്ചയായ രണ്ടാം ജയത്തോടെ സെമി സാധ്യത സജീവമാക്കി ഒയിൻ മോർഗനും സംഘവുംസ്പോർട്സ് ഡെസ്ക്27 Oct 2021 7:34 PM IST
Uncategorizedവടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലും സ്‌കോട്ട്ലാൻഡിലും കനത്ത മഴ; നദികളിൽ ജലനിരപ്പ് ഉയർന്നു; ഇനിയും 36 മണിക്കൂർ മഴ തുടർന്നേക്കും; ഒരു മഹാപ്രളയം മുന്നിൽ കണ്ട് ബ്രിട്ടൻമറുനാടന് ഡെസ്ക്28 Oct 2021 8:52 AM IST
Sportsടി20 ലോകകപ്പിൽ ഇന്ന് സൂപ്പർ പോരാട്ടങ്ങൾ; ദക്ഷിണാഫ്രിക്ക- ശ്രീലങ്കയെയും ഇംഗ്ലണ്ട്- ഓസ്ട്രേലിയെയും നേരിടും; ഡികോക്കിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആരാധകർസ്പോർട്സ് ഡെസ്ക്30 Oct 2021 2:21 PM IST
Sportsമുൻനിരയെ വീഴ്‌ത്തി ജോർദാനും വോക്‌സും; മധ്യനിരയുടെ നടുവൊടിച്ച് സ്പിന്നർമാർ; ഓസീസിനെ ചുരുട്ടിക്കൂട്ടി ഇംഗ്ലീഷ് ബൗളിങ് നിര; 126 റൺസ് വിജയലക്ഷ്യം; തകർപ്പൻ തുടക്കമിട്ട് ജേസണും ബട്ലറുംസ്പോർട്സ് ഡെസ്ക്30 Oct 2021 9:42 PM IST
Sportsഓസിസിനെ എറിഞ്ഞൊതുക്കി ഇംഗ്ലീഷ് ബൗളർമാർ; അടിച്ചു പറത്തി ബട്ട്ലറും; ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം; 126 റൺസ് വിജയലക്ഷ്യം മറികടന്നത് 11.4 ഓവറിൽ; തുടർച്ചയായ മൂന്നാം ജയത്തോടെ സെമിയിൽസ്പോർട്സ് ഡെസ്ക്30 Oct 2021 10:58 PM IST
Sportsതുടർച്ചയായ നാലാം ജയത്തോടെ ലോകകപ്പ് സെമിയിൽ കടന്ന് ഇംഗ്ലണ്ട്; ശ്രീലങ്കയെ തകർത്തത് 26 റൺസിന്; ഏറ്റവും കൂടുതൽ ടി 20 വിജയം നേടുന്ന ക്യാപ്റ്റൻ എന്ന റെക്കോർഡ് ഇനി മോർഗന്; ശ്രിലങ്ക പുറത്തേക്ക്സ്പോർട്സ് ഡെസ്ക്1 Nov 2021 11:53 PM IST
Sportsഡ്യൂസന്റെ 94 റൺസ്; റബാദയുടെ ഹാട്രിക്ക്; ജീവൻ മരണ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കിയത് പത്ത് റൺസിന്; ജയിച്ചിട്ടും പ്രോട്ടീസിന് കരിനിഴലായി നിർഭാഗ്യം; നെറ്റ് റൺ റേറ്റിൽ കുരുങ്ങി സെമി കാണാതെ പുറത്ത്; ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയയും സെമിയിൽസ്പോർട്സ് ഡെസ്ക്6 Nov 2021 11:49 PM IST
Sportsഅർധ സെഞ്ച്വറിയുമായി ഡേവിഡ് മലാനും ജോ റൂട്ടും; ആഷസിൽ ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഇന്നിങ്ങ്‌സിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്; ഒന്നാം ഇന്നിങ്ങ്‌സ് ലീഡ് മറികടക്കാൻ ഇംഗ്ലണ്ടിന് വേണ്ടത് 58 റൺസ്സ്പോർട്സ് ഡെസ്ക്10 Dec 2021 4:54 PM IST
HOMAGEശ്രീനാരായണ ധർമ്മ സംഘം, ഇംഗ്ലണ്ട്, യൂ കെയുടെ മൂന്നാമത് വാർഷിക കുടുംബ സംഗമവും ഗുരുപുജയും സ്റ്റിവനെജിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചുസ്വന്തം ലേഖകൻ12 Dec 2021 4:12 PM IST
Sportsഅഡ്ലെയ്ഡ് ടെസ്റ്റിൽ പിടിമുറുക്കി ഓസ്‌ട്രേലിയ; 468 റൺസ് വിജലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടമായി; അഞ്ചാം ദിനം ജയിക്കാൻ ഓസിസിന് വേണ്ടത് ആറ് വിക്കറ്റ്; ഇംഗ്ലണ്ടിന് 386 റൺസ്സ്പോർട്സ് ഡെസ്ക്19 Dec 2021 6:31 PM IST
Sportsഅഞ്ചു വിക്കറ്റ് നേട്ടവുമായി ജേ റിച്ചാർഡ്സൺ; 468 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ പതറിവീണ് ഇംഗ്ലണ്ട്; സന്ദർശകർ 192 റൺസിന് പുറത്ത്; ഓസിസിന്റെ ജയം 275 റൺസിന്; ആഷസ് പരമ്പരയിൽ ആതിഥേയർ 2 - 0ന് മുന്നിൽസ്പോർട്സ് ഡെസ്ക്20 Dec 2021 4:18 PM IST