You Searched For "ഇംഗ്ലണ്ട്"

ബാറ്റിംഗ് വെടിക്കെട്ടുമായി മികച്ച തുടക്കമിട്ട് ബെന്‍ ഡക്കറ്റ്; രക്ഷകന്റെ റോളില്‍ ലിവിങ്സ്റ്റണും; അഞ്ചു വിക്കറ്റുമായി വരുണ്‍; മൂന്നാം ട്വന്റി 20യില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക്  172 റണ്‍സ് വിജയലക്ഷ്യം
തുറിച്ചു നോക്കിയ തോല്‍വിയെ തല്ലിയകറ്റി തിലക് മാജിക്..! തിലക് വര്‍മ്മയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ രണ്ടാം ടി 20യില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ; സഞ്ജു അടക്കമുള്ളവര്‍ തോറ്റിടത്തു കത്തിക്കയറി ഇടങ്കയ്യന്‍ ബാറ്റര്‍; വിജയം അവസാന ഓവര്‍ വരെ നീണ്ട ത്രില്ലറില്‍
സിക്സര്‍ അഭിഷേകവുമായി അഭിഷേക് ശര്‍മ്മ; 34 പന്തില്‍ കുറിച്ചത് 79 റണ്‍സ്; ഇംഗ്ലണ്ടിനെതിരെ ഒന്നാം ടി 20 യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം; പരമ്പരയില്‍ ഇന്ത്യ മുന്നില്‍
ഈഡന്‍ ഗാര്‍ഡന്‍സിലേത് പരമ്പരാഗതമായി ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ച്;  മഴയ്ക്കല്ല, മഞ്ഞിന് സാധ്യത; മൂന്ന് പേസര്‍മാരും ഒരു സ്പിന്നറുമായി ഇംഗ്ലണ്ട് ടീം; ആദ്യ ട്വന്റി 20ക്കുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ
ടെസ്റ്റിന്റെ രാജാക്കന്മാരാകാൻ ഇന്ത്യയും ന്യൂസിലാന്റും; കിരീട നേട്ടത്തിന് ഇന്ത്യക്കാവശ്യം ഫൈനലിലെ സമനില മാത്രം; തുണയായത് ഇംഗ്ലണ്ടിനെതിരായ പരമ്പര നേട്ടത്തിലുടെ നേടിയ ഒന്നാംറാങ്ക്; ജൂണിലെ ഫൈനൽ മത്സരത്തിന് വേദിയാവുക ലോർഡ് മൈതാനം