You Searched For "ഇഡി"

വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ കുരുക്ക് മുറുക്കും; സ്പീക്കറെ ചോദ്യം ചെയ്ത ശേഷം മുഖ്യമന്ത്രിക്കും ഹാജരാകൽ നോട്ടീസ് നൽകുന്നതും പരിഗണനയിൽ; കോടിയേരിയുടെ ഭാര്യയ്ക്ക് വേണ്ടി നടത്തിയ പൊലീസിന്റെ സമാന്തര അന്വേഷണത്തിനും വില നൽകില്ല; ഇനി രണ്ടും കൽപ്പിച്ചുള്ള നീക്കങ്ങൾക്ക് കേന്ദ്ര ഏജൻസികൾ
ഇഡിക്ക് അനുകൂലമായ സിംഗിൾ ബഞ്ച് വിധിയ്‌ക്കെതിരെ അപ്പീൽ നൽകാമെന്ന് നിയമോപദേശം; ഡിവിഷൻ ബഞ്ചിനെ സമീപിക്കുന്നതിൽ അന്തിമ തീരുമാനം എടുക്കുക തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രം; വ്യാജ തെളിവിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇനിയും വരുമോ?
കള്ളപ്പണം വെളുപ്പിക്കൽ നിയമം ലാവലിൻ കരാറിനു ബാധകമാകില്ല; കരാർ ഒപ്പുവച്ചത് പിഎംഎൽഎ നിയമം നിലവിൽ വരുന്നതിന് മുമ്പ്; 2009 ൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളല്ല; എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ചോദ്യം ചെയ്ത് ലാവലിൻ കമ്പനി; ഹൈക്കോടതിയിൽ ഹർജി നൽകി
21 തവണ സ്വർണം കടത്തിയതിന് തെളിവ് കൊടുത്തില്ലെങ്കിൽ കേസെല്ലാം ആവിയാകും; പൊലീസ് ആക്ടിൽ നിന്ന് വ്യത്യസ്തമാണ് ഇഡിയുടെ കുറ്റസമ്മത മൊഴിയെന്ന വാദവുമായി എൻഫോഴ്‌സ്‌മെന്റും; സ്വപ്‌നയും സന്ദീപും സരിത്തും ശിവശങ്കറും എല്ലാം ആശ്വാസത്തിൽ; വിചാരണ കോടതിയുടെ നിഗമനം ഇഡിക്ക് തിരിച്ചടിയാകുമ്പോൾ
കൊടകരയിൽ ഒടുവിൽ എൻഫോഴ്‌സ്‌മെന്റും; ഹൈക്കോടതി പത്ത് ദിവസത്തിനകം റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടതോടെ പ്രാഥമിക അന്വേഷണം തുടങ്ങി പൊലീസ്; എഫ് ഐ ആർ ശേഖരിച്ച് പരിശോധന തുടങ്ങി; അന്വേഷണത്തിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് ഇഡി പരിശോധന
കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ; അന്വേഷണ കമ്മീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമില്ല; നടപടി ഫെഡറലിസത്തിന് വിരുദ്ധം; മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്തു; നിയമനം അസാധുവാക്കണമെന്ന് ഇഡി ഹൈക്കോടതിയിൽ
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടപടിയുമായി ഇ.ഡി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പേരിലുള്ള പഞ്ചസാര ഫാക്ടറി കണ്ടുകെട്ടി;  ഇ.ഡിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അജിത് പവാർ
യുഎഇ കോൺസുലേറ്റിലേക്ക് നയതന്ത്ര ചാനലിൽ വന്ന 15 കോടിയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തതോടെ തുടക്കമായ കേസ്; സ്വപ്‌നയുമായുള്ള ബന്ധത്തിൽ എം ശിവശങ്കരൻ അഴിക്കുള്ളിലായി; കേരള ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയ കേസിന് ഒരു വയസ്സു തികയുമ്പോൾ കേന്ദ്ര ഏജൻസികൾ മൗനത്തിൽ
ബിനീഷിനെതിരെ കേസെടുത്തത് മയക്കുമരുന്ന് കേസ് മാത്രം ആധാരമാക്കിയല്ല; പൊലീസും എൻസിബിയും രജിസ്റ്റർ ചെയ്ത 14 കേസുകളിലെ വിവരങ്ങൾ കാരണമായി; കള്ളപ്പണം വെളുപ്പിക്കലിനു പിന്നിൽ വിദേശികൾ ഉൾപ്പടെ വലിയ റാക്കറ്റുണ്ടെന്നും ഇ ഡി കോടതിയിൽ
പ്രതികൾ കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ പൊലീസ് ഒളിച്ചു കളിക്കുന്നത് ഇഡി പേടിയിൽ; പാവങ്ങളെ പറ്റിച്ചെടുത്ത പണം തെരഞ്ഞെടുപ്പിനും ചെലവഴിച്ചു; സിപിഎമ്മിന് കുറ്റവാളികൾ വിട്ടു നൽകിയത് 40 വാഹനങ്ങൽ; കരുവന്നൂരിൽ പിടിമുറുക്കാൻ കേന്ദ്ര ഏജൻസിയും