You Searched For "ഇന്ത്യന്‍ ക്രിക്കറ്റ് താരം"

ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാമെന്ന വാഗ്ദാനം നല്‍കി; ഐപിഎല്‍ മത്സരത്തിനിടെ ഹോട്ടലില്‍ വിളിച്ചുവരുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പരാതി;  ആര്‍സിബി താരം യാഷ് ദയാലിനെതിരെ പോക്‌സോ കേസ്; താരം അറസ്റ്റിലായേക്കും
കെകെആറിന്റെ ചിയര്‍ലീഡറായിരിക്കെ പ്രണയം;  പത്ത് വയസ് കൂടുതലുള്ള ഹസിന്‍ ജഹാന്‍ ഷമിയെ വിവാഹം കഴിച്ചത് ആദ്യ ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച്;  ക്രിക്കറ്റ് താരത്തിന്റെ വിവാഹേതര ബന്ധം ആരോപിച്ച് വിവാഹ മോചനം;  തന്റെയും മകളുടെയും മുഴുവന്‍ ചെലവും നോക്കേണ്ട ചുമതല ഷമിക്കുണ്ടെന്ന് മുന്‍ ഭാര്യ;  നാലു ലക്ഷം രൂപ പ്രതിമാസം ജീവനാംശമായി നല്‍കണമെന്ന വിധിയില്‍ പ്രതികരണം
ഗിറ്റാറിസ്റ്റായും ആര്‍ക്കിടെക്റ്റായും ജോലി നോക്കി;  സംവിധാന സഹായിയായി; 600 രൂപയ്ക്ക് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായി; അന്ന് സ്‌കൂട്ടറില്‍ ചെന്നൈ ടീമിന്റെ ബസ്സിനെ പിന്തുടര്‍ന്നത് വഴിത്തിരിവായി;  ഇന്ന് 12 കോടി പ്രതിഫലം പറ്റുന്ന കെകെആറിലെ മിന്നും താരം; പിന്നിട്ട വഴികളെക്കുറിച്ച് തുറന്നു പറഞ്ഞ് വരുണ്‍ ചക്രവര്‍ത്തി