SPECIAL REPORTറിസോര്‍ട്ട് പാതയിലൂടെ സുഹൃത്തുക്കളുടെ തോളില്‍ കൈയിട്ട് നടന്നുപോകുന്ന സുദിക്ഷ; വെളുത്ത ടീ-ഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ അവസാന ദൃശ്യങ്ങള്‍ പുറത്ത്; കാണാതായ അന്ന് പുലര്‍ച്ചെ വരെ പാര്‍ട്ടിയില്‍; പ്രധാന സാക്ഷി മൂന്ന് തവണ മൊഴി മാറ്റിയതില്‍ ദുരൂഹത; തട്ടിക്കൊണ്ടുപോയതെന്ന വാദത്തില്‍ കുടുംബം; തിരച്ചില്‍ തുടരുന്നുസ്വന്തം ലേഖകൻ12 March 2025 1:06 PM IST
SPECIAL REPORTസുദിക്ഷ സുഹൃത്തുക്കള്‍ക്ക് ഒപ്പം മദ്യപിച്ചു; ബീച്ചിലേക്ക് പോയതും ഒരുമിച്ച്; ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ അവസാനമായി കണ്ടത് അയോവയില്‍നിന്നുള്ള യുവാവിനൊപ്പം; ഒരു വസ്ത്രം ബീച്ചിലെ ലോഞ്ച് ചെയറില്‍ കണ്ടെത്തി; മൂന്ന് വ്യത്യസ്ത മൊഴികള്‍ നല്‍കിയത് ദുരൂഹത; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ11 March 2025 3:44 PM IST
Right 1കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ വലിയൊരു തിരയില്‍ പെട്ടുപോയെന്ന് ഒപ്പമുണ്ടായിരുന്നയാള്‍; ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്; നിരീക്ഷണം തള്ളി വിര്‍ജീനിയ പൊലീസ്; സുദീക്ഷയുടെ കുടുംബം യു എസില്‍ നിന്നും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തിസ്വന്തം ലേഖകൻ10 March 2025 7:15 PM IST
SPECIAL REPORTബിക്കിനി ധരിച്ച് ബീച്ചിലൂടെ നടക്കവെ 'അപ്രത്യക്ഷയായി'; ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധി ആഘോഷിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിനി എവിടെ? ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍; അന്വേഷണം തുടര്‍ന്ന് ഇന്ത്യന്‍ എംബസിയും യുഎസ് അധികൃതരുംസ്വന്തം ലേഖകൻ10 March 2025 5:14 PM IST
SPECIAL REPORTയു എസില്‍ കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് മസ്തിഷ്ക ശസ്ത്രക്രിയ നടത്തി; നെഞ്ചിനും കൈക്കും കാലിനും ഗുരുതര പരിക്ക്; വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടലില്‍ കുടുംബത്തിന് വീസ ലഭിച്ചു; നാളെ യു എസിലേക്ക് പുറപ്പെടുമെന്ന് യുവതിയുടെ പിതാവ്സ്വന്തം ലേഖകൻ28 Feb 2025 3:40 PM IST
Top Storiesനടക്കാനിറങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; ഗുരുതര പരിക്കേറ്റ യുവതി കോമയില്‍; തലച്ചോറില്‍ ശസ്ത്രക്രിയ നടത്താന്‍ അനുമതി തേടി അധികൃതര്‍; അമേരിക്കയിലെത്താന്‍ വീസ ലഭിക്കാതെ വലഞ്ഞ് മഹാരാഷ്ട്രയിലെ കുടുംബംസ്വന്തം ലേഖകൻ27 Feb 2025 2:21 PM IST