You Searched For "ഇന്ത്യന്‍ താരങ്ങള്‍"

പല ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും എന്റെ പിന്നാലെ ഉണ്ടായിരുന്നു; സൂര്യകുമാര്‍ യാദവ് എനിക്ക് ഒരുപാട് മെസ്സേജുകള്‍ അയക്കുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ മിണ്ടാറില്ല; അത്തരം ഗോസിപ്പുകള്‍ എനിക്ക് ഇഷ്ടമല്ല; ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് എതിരെ വിവാദ പരാമര്‍ശവുമായി നടി ഖുഷി മുഖര്‍ജി
ക്രിക്കറ്റ് താരങ്ങളെയും ഇനി കര്‍ശനമായി നിരീക്ഷിക്കാന്‍  ഉത്തേജക വിരുദ്ധ ഏജന്‍സി; നാഡയുടെ പരിശോധനാ പട്ടികയില്‍ സഞ്ജുവും; പുരുഷ ടീമില്‍ നിന്നും 11 പേരും വനിതാ ടീമില്‍നിന്നും മൂന്ന് പേരും; ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ മൂത്രസാമ്പിള്‍ ശേഖരിക്കും