You Searched For "ഇന്ത്യന്‍ വംശജര്‍"

ന്യൂയോര്‍ക്ക് ഭരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റാണെങ്കില്‍, അവിടേക്ക് അയയ്ക്കുന്ന പണം വെറും പാഴ് ചെലവാണ്;  മംദാനി മേയറായാല്‍ ന്യൂയോര്‍ക്കിലേക്കുള്ള ഫണ്ടുകള്‍ തടയും; ഭീഷണി മുഴക്കി ട്രംപ്; ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കമുള്ള നഗരത്തിന്റെ മേയറായി ഇന്ത്യന്‍ വംശജന് വിജയ സാധ്യതയേറുന്നു
ആരോഗ്യ വകുപ്പിന്റെ ചുമതല വഹിക്കാന്‍ കമല്‍ ഖേര; ശാസ്ത്രം, വ്യവസായം വകുപ്പുകളുടെ ചുമതല ലഭിച്ചത് അനിത ആനന്ദിനും; കാനഡയിലെ മാര്‍ക്ക് കാര്‍ണി മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകളും; ഡല്‍ഹിയില്‍ ജനിച്ച കമല്‍ ഖേര കാനഡ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗവും