You Searched For "ഇന്ത്യ മുന്നണി"

ബിജെപിക്കെതിരേ എല്‍ഡിഎഫിനൊപ്പം നിന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും;  ഈ ഡീലിന്റെ ആഘാതം കൂടുതല്‍ നേരിടുക യുഡിഎഫിന്; ഗുണഫലം സിപിഎമ്മിനും;  തിരുവനന്തപുരത്തെ മേയര്‍ സ്ഥാനത്തേക്ക് പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ഇന്ത്യ  മുന്നണി നീക്കം പൊളിഞ്ഞു; പ്രതിപക്ഷത്ത് തുടരാന്‍ യുഡിഎഫ്
ഡല്‍ ഹി ഹി ഹി: തട്ടിക്കൂട്ട് സംവിധാനമായ ഇന്ത്യ മുന്നണി ബിജെപിക്ക് പണി എളുപ്പമാക്കുന്നു; ഒമര്‍ അബ്ദുള്ളയുടെ വാക്കുകള്‍ കടമെടുത്താല്‍ പരസ്പരം പോരടിക്കരുത്, തകരരുത്: ആര്‍ എസ് പി നേതാവ് സി കൃഷ്ണചന്ദ്രന്‍ എഴുതുന്നു
യുപി ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി സ്ഥാനാര്‍ഥികള്‍ എസ്പിയുടെ സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും; വന്‍വിജയം ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് അഖിലേഷ് യാദവ്; കോണ്‍ഗ്രസും എസ്പിയും ഒറ്റക്കെട്ടായി തോളോടുതോള്‍ ചേര്‍ന്നുമത്സരിക്കുമെന്നും അഖിലേഷ്