You Searched For "ഇന്ത്യ"

രാജ്യത്തും ആശ്വാസമാകുന്നു; ഇന്ന് രോഗം ബാധിച്ചത് ഒരു ലക്ഷം പേർക്ക്; മരണ നിരക്കും കുറയുന്നു; തുടർച്ചയായി 25ാം ദിവസവും രോഗമുക്തി നിരക്ക് കൂടുതൽ; രാജ്യത്ത് രണ്ടാം കോവിഡ് തരംഗം അവസാനിക്കുന്നതായി സൂചന
കോവിഡിന്റ പേരിൽ രാജ്യത്ത് വ്യാജ മരുന്നുകൾ സുലഭം; കോവിഡ് മരുന്നുകൾ നിർമ്മിച്ചതിന് മീററ്റിൽ ഒരാൾ പിടിയിൽ;  വ്യപകമാകുന്നത് ഫവിപിരവിറിന്റെ പേരിലുള്ള വ്യാജമരുന്നുകൾ; പിടികൂടിയത് ഒന്നരക്കോടിയുടെ മരുന്നുകൾ
കോവിഡ് വൈറസ് സാന്നിധ്യം: ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ചൈന;  വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത് ഉത്പന്നങ്ങളുടെ പുറംപൊതിയിൽ
വാക്‌സിനുകൾ തമ്മിലുള്ള ഇടവേള കൂട്ടുന്നത് ആപത്ത് ; ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേശകൻ; മുന്നറിയിപ്പ് ഡൽറ്റ വേരിയന്റിന് വകഭേദം ഉണ്ടാകുന്ന സാഹചര്യത്തിൽ
രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ആശ്വാസ കണക്കുകൾ; കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേർക്ക് രോഗം; 3303 മരണം; 1,32,062 പേർ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനത്തിൽ
കോവിഡിനെ നേരിടാൻ ഒരേ ഭൂമി, ഒരേ ആരോഗ്യം സമീപനം വേണം; വാക്‌സിനുകളുടെ പേറ്റന്റ് നിബന്ധനകൾ ഒഴിവാക്കാൻ ജി7 രാഷ്ട്രങ്ങൾ ഇടപെടണം; ലോകത്തിന്റെയാകെ ആരോഗ്യ ഉന്നമനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധം; ജി7 ഉച്ചകോടിയിൽ കൂട്ടായ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി മോദി
മെഹുൽ ചോക്‌സി ഇന്ത്യൻ പൗരൻ; 13,500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ പ്രതിക്ക് ജാമ്യം നൽകരുത്; നാടുകടത്തണം; ഡൊമിനിക്ക ഹൈക്കോടതിയിൽ ജാമ്യാപേക്ഷയെ എതിർത്ത് ഇന്ത്യ
കോവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ ഇന്ത്യയിൽ വ്യാപിച്ചേക്കുമെന്ന് വിദഗ്ദ്ധർ; ഒരു വർഷംകൂടി പൊതുജനാരോഗ്യ പ്രശ്നമായി മഹാമാരി തുടർന്നേക്കും; നിരീക്ഷണം, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, വൈറോളജിസ്റ്റുകൾ, പ്രൊഫസർമാർ എന്നിവരടങ്ങിയ സർവേയിൽ