You Searched For "ഇന്‍സ്റ്റാഗ്രാം"

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയം പ്രണയമായി;  ഒരുമിച്ചുള്ള ഡാന്‍സ് റീലുകളും ഷോര്‍ട്ട് വീഡിയോകളും വൈറലായി; 34,000 ഫോളോവേഴ്സും;  ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന്  കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മാലിന്യത്തില്‍ തള്ളി;  ഇന്‍ഫ്‌ലുവന്‍സറായ യുവതിയും കാമുകനും അറസ്റ്റില്‍
പതിനാറ് വയസ്സില്‍ താഴെയുള്ളവര്‍ക്ക് ലൈവ് സ്ട്രീമിങ് നിരോധിച്ച് ഇന്‍സ്റ്റാഗ്രാം; നഗ്‌ന ചിത്രങ്ങള്‍ കാണണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി വേണം; സോഷ്യല്‍ മീഡിയയില്‍ സ്വയം നിയന്ത്രണങ്ങള്‍ വളരുന്നതില്‍ ആശ്വസിച്ച് മാതാപിതാക്കള്‍
സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു; പാലക്കാട് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിക്കെതിരെ കേസ്; യുവാവിന്റെ ഫോണും ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തു പോലീസ്
ഇന്‍സ്റ്റാഗ്രാം സുഹൃത്ത് തലവേദനയായപ്പോള്‍ ഏഴു മാസം മുമ്പ് ഭര്‍ത്താവിനെ അറിയിച്ചു; ശല്യക്കാരന് പിറകെ പോകുന്ന തലവേദന ഓര്‍ത്ത് വില്ലന്റെ പേരും വിവരും പോലും അന്വേഷിക്കാത്ത ഭര്‍ത്താവ്; മനസമാധാനത്തിന് ആലിയാട്ടെ അച്ഛനും അമ്മയ്ക്കുമൊപ്പം താമസം മാറിയ ആതിര; ഒഴിവാക്കല്‍ ജോണ്‍സണ് പിടിച്ചില്ല; കഠിനകുളത്തെ കൊലയ്ക്ക് പിന്നില്‍ എന്ത്?