You Searched For "ഇരട്ടക്കുട്ടികള്‍"

അവന്‍ എന്നെ ബൈക്ക് ഇടിച്ചുതെറിപ്പിക്കാന്‍ നോക്കി; ഞാന്‍ എന്തോ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത് : രാജേഷ് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് രഞ്ജിനിയുടെ അമ്മ ശാന്തമ്മ; താന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ മകളെ ദിവില്‍ കുമാര്‍ ബലമായി പീഡിപ്പിക്കുകയായിരുന്നു; അരുംകൊലയ്ക്ക് ശേഷം പെണ്ണുംകെട്ടി സുഖിച്ചു ജീവിച്ച പ്രതികളെ തൂക്കി കൊല്ലണമെന്നും ശാന്തമ്മ
ആ കുട്ടികളുടെ പടം കണ്ട് ഉമ്മന്‍ ചാണ്ടി ഞെട്ടി, ഈ കൊച്ചു പിള്ളേരെയാണോ കൊന്നത് എന്നു പറഞ്ഞാണ് അദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്: രഞ്ജിനിയുടെ അമ്മ ശാന്തമ്മ കുളിപ്പിച്ച് ഒരുക്കി കണ്ണെഴുതി പൊട്ടു കുത്തിച്ച കുഞ്ഞുങ്ങളെയാണ് അരുകൊല ചെയ്തത്: ജ്യോതികുമാര്‍ ചാമക്കാല ഓര്‍ത്തെടുക്കുന്നു അഞ്ചല്‍ കൂട്ടക്കൊലപാതക നാള്‍വഴികള്‍
ശബരിമലയ്ക്ക് പോകാനെന്ന് മേലുദ്യോഗസ്ഥരെ വിശ്വസിപ്പിച്ച് താടി നീട്ടി വളര്‍ത്തി രാജേഷിന്റെ ആള്‍മാറാട്ടം; രഞ്ജിനിയുടെയും ഇരട്ടക്കുട്ടികളുടെയും കൊലപാതക ദിവസം തന്നെ അവധി റദ്ദ് ചെയ്ത് ജോലിക്ക് കയറി ദിവില്‍ കുമാര്‍; ഇരുവരും പരിചയപ്പെട്ടത് പഞ്ചാബില്‍ വച്ച്; അഞ്ചല്‍ കൂട്ടക്കൊല നടപ്പാക്കിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷം
അവിവാഹിതയായ യുവതിയെയും ഇരട്ട പെണ്‍കുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊല ചെയ്ത ശേഷം മുങ്ങി; സൈന്യത്തിലേക്ക് മടങ്ങാതെ വേഷവും രൂപവും തൊഴിലും മാറി വിവാഹവും കഴിച്ച് കുട്ടികളുമായി സുഖജീവിതം; അഞ്ചല്‍ കൊലക്കേസില്‍ രണ്ടുപ്രതികളെ സിബിഐ വലയിലാക്കിയത് 19 വര്‍ഷത്തിന് ശേഷം