SPECIAL REPORTരണ്ട് ആണ്മക്കളുടെ കണ്മുമ്പില് വച്ച് അച്ഛനെ കൊലപ്പെടുത്തുന്ന ഹമാസ് ഭീകരന്; തോക്കിന് മുനയില്‍ അച്ഛന്റെ മൃതദോഹത്തിന് അരികിലൂടെ വീട്ടിലേക്ക് പോകുന്ന കുട്ടികള്‍; വേദന കൊണ്ട് പുളയുന്ന കുട്ടികളെ ശ്രദ്ധിക്കാതെ ഫ്രിഡ്ജില്‍ നിന്ന് ശീതള പാനീയം എടുക്കുന്ന ഭീകരന്; ഒക്ടോബര്‍ 7ലെ ഹമാസിന്റെ അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്മറുനാടൻ മലയാളി ഡെസ്ക്30 Aug 2025 3:53 PM IST
Top Storiesഇറാന് ഈ യുദ്ധം ജയിക്കാന്‍ പോകുന്നില്ല; അവര്‍ വളരെയധികം വൈകും മുമ്പ് ചര്‍ച്ചയ്ക്ക് തയ്യാറാകണം; പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങള്‍ ആക്രമിച്ചാല്‍ വിശ്വരൂപം പുറത്തെടുക്കുമെന്നും ട്രംപ്; സംഘര്‍ഷം അവസാനിപ്പിക്കാന്‍ വഴി കണ്ടെത്തണമെന്ന് ജി-7 നേതാക്കള്‍; ചര്‍ച്ചയ്ക്ക് തയ്യാറെന്ന സൂചന നല്കി ഇറാന്മറുനാടൻ മലയാളി ബ്യൂറോ16 Jun 2025 10:36 PM IST
Top Storiesഇറാന് ദേശീയ ടെലിവിഷന്‍ ആസ്ഥാനത്ത് തല്‍സമയ സംപ്രേഷണത്തിനിടെ ഇസ്രയേലിന്റെ വ്യോമാക്രണം; സ്റ്റുഡിയോ മുഴുവന്‍ കുലുങ്ങുന്നതും വാര്‍ത്ത അവതാരക ഓടി മാറുന്നതും ദൃശ്യങ്ങളില്‍; കത്തിയാളുന്ന ടെലിവിഷന്‍ ആസ്ഥാനത്ത് നിന്ന് വാര്‍ത്താ സംപ്രേഷണം തുടര്‍ന്നും ഇസ്രയേലിനെ വെല്ലുവിളിച്ചും അവതാരകര്‍; നിരവധി മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ട്; യുദ്ധം രൂക്ഷമാകുന്നുമറുനാടൻ മലയാളി ഡെസ്ക്16 Jun 2025 9:30 PM IST
Top Storiesടെഹ്റാനില്‍ വന്‍ സ്ഫോടനങ്ങള്‍; ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെ ശക്തമായ വ്യോമാക്രമണവുമായി ഇസ്രയേല്‍; ഇറാന്റെ വ്യോമമേഖല തങ്ങളുടെ നിയന്ത്രണത്തിലെന്നും പ്രധാനമന്ത്രി; മരണസംഖ്യ 220 ആയി ഉയര്‍ന്നു; ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാന് തൊടുത്ത വിട്ട ബാലിസ്റ്റിക് മിസൈലുകള്‍ ഗള്‍ഫ് രാജ്യങ്ങളിലും ദൃശ്യമായതിന്റെ വീഡിയോകള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്16 Jun 2025 8:51 PM IST