FOREIGN AFFAIRSഇറാനുമായി കലഹത്തിന് വന്നാല്‍ യു.എസിന് കനത്ത തിരിച്ചടി നല്‍കും; യെമനിലെ ഹൂതികള്‍ ഉള്‍പ്പടെ മിഡില്‍ ഈസ്റ്റില്‍ ആരും ഇറാനെ പ്രതിനിധികരീക്കുന്നില്ല; അവര്‍ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍; ട്രംപിന് മറുപടിയുമായി ആയത്തുള്ള ഖമേനിമറുനാടൻ മലയാളി ഡെസ്ക്21 March 2025 5:21 PM IST
In-depthകൊല്ലപ്പെട്ട ബന്ദിക്ക് പകരം ഹമാസ് നല്‍കിയത് ഗസ്സന്‍ സ്ത്രീയുടെ ശവം; മൃതദേഹങ്ങളുമായി പരേഡ് നടത്തി അപമാനിച്ചു; ബന്ദികളില്‍ പകുതിപേരെ വിട്ടയക്കണമെന്ന യുഎസ് നിര്‍ദേശവും തള്ളി; ഒറ്റ പൗരനെ വിട്ടുകിട്ടാന്‍ ആയിരങ്ങളെ കൊടുത്ത് ഇസ്രയേല്‍; ഗസ്സയില്‍ വീണ്ടും ചോരയൊഴുകുന്നത് ഇതുകൊണ്ട്!എം റിജു21 March 2025 4:02 PM IST
FOREIGN AFFAIRSനാല് ദിവസം കൊണ്ട് ഗാസയില്‍ കൊല്ലപ്പെട്ടത് അറുനൂറിലധികം പേര്; ഹമാസ് റോക്കറ്റുകള്‍ തൊടുത്തതോടെ ആക്രമണം കടുപ്പിച്ചു ഇസ്രായേല്‍; നെറ്റ്സരിം ഇടനാഴിയുടെ നിയന്ത്രണവും ഏറ്റെടുത്തു ഇസ്രായേല്‍ സൈന്യംമറുനാടൻ മലയാളി ഡെസ്ക്21 March 2025 3:51 PM IST
STATEതരൂരിന്റെ പ്രസ്താവന മോദി സ്തുതിയായി കാണേണ്ടതില്ല; മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്നു എന്ന സമീപനം പ്രധാനമന്ത്രി സ്വീകരിച്ചു എന്നായിരിക്കാം തരൂര്‍ ഉദ്ദേശിച്ചത്; കെ മുരളീധരന്‍സ്വന്തം ലേഖകൻ20 March 2025 5:38 PM IST
FOREIGN AFFAIRSഫലസ്തീന് ഇസ്ലാമിക് ജിഹാദിന്റെ നേതവ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; സായുധ വിഭാഗമായ അല്‍ ഖുദ്സ് ബ്രിഗേഡിന്റെ അബൂ ഹംസക്കൊപ്പം ഭാര്യയും മരിച്ചു; അബൂ ഹംസ ബസ് ഡ്രൈവറില്‍ നിന്നും ഫലസ്തീനിലെ ജിഹാദി നേതാവായി വളര്‍ന്ന നേതാവ്മറുനാടൻ മലയാളി ഡെസ്ക്19 March 2025 4:58 PM IST
Right 1വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഇസ്രായേല്‍ ബോംബിട്ടപ്പോള്‍ ഗാസയില്‍ കൊല്ലപ്പെട്ടത് നാനൂറിലേറെപ്പേര്‍; മുഴുവന്‍ തടവുകാരെയും കൊല്ലുമെന്ന് ഭീഷണി മുഴക്കി ഹമാസ്; എങ്കില്‍ ആരും ബാക്കിയാവുണ്ടാവില്ലെന്ന് ട്രംപ്; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും കത്തി പശ്ചിമേഷ്യമറുനാടൻ മലയാളി ഡെസ്ക്19 March 2025 9:33 AM IST
Top Storiesപലസ്തീനികളെ കുടിയൊഴിപ്പിക്കുന്ന പദ്ധതി ഇപ്പോഴും അണിയറയില്‍; ആഫ്രിക്കയിലേക്ക് പലസ്തീന്‍കാരെ മാറ്റാന്‍ യുഎസ് - ഇസ്രയേല്‍ പദ്ധതി; സൊമാലിയ, സുഡാന് എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; ട്രംപിന്റെ നിര്‍ദേശം തള്ളി ഗാസ പുനരധിവാസ പദ്ധതിയുമായി അറബ് ലീഗും മുന്നോട്ട്മറുനാടൻ മലയാളി ഡെസ്ക്15 March 2025 6:50 AM IST
Right 1ഗാസയില്‍ ഭക്ഷണവും അവശ്യ സാധനങ്ങളുമെത്തിയിട്ട് 12 ദിവസം; ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ ഇസ്രായേല്‍; കൊടും പട്ടിണിയില്‍ വലഞ്ഞ് ഗാസാ നിവാസികള്മറുനാടൻ മലയാളി ഡെസ്ക്14 March 2025 9:51 AM IST
FOREIGN AFFAIRSപാക് അധീന കാശ്മീരിലെ പരിപാടിയില്‍ ഹമാസ് നേതാക്കളെത്തി; ലഷ്ക്കര്‍- ഇതേയ്ബയുടേയും ജയ്ഷേ മുഹമ്മദിന്റെയും ഭീകരര്‍ക്കൊപ്പം നേതാക്കള്‍ വേദി പങ്കിട്ടു; ഇന്ത്യ ഗൗരവത്തോടെ കാണണം; ഹമാസിന് ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേല്‍; പുതിയ വെടിനിര്‍ത്തല്‍ കരാറില്‍ ചര്‍ച്ചകള്‍ തുടരവേയും ഹമാസിനെതിരെ നീക്കം കടുപ്പിച്ചു ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്4 March 2025 11:25 AM IST
SPECIAL REPORTജോര്‍ദാനില്‍ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കുടുംബം വഹിക്കണമെന്ന് എംബസി; ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എംപി വിദേശകാര്യ മന്ത്രിക്ക് കത്തു നല്കി; ഗബ്രിയേലിന്റെ മരണം തലയ്ക്ക് വെടിയേറ്റ്മറുനാടൻ മലയാളി ബ്യൂറോ3 March 2025 9:33 AM IST
Right 1സ്ഥിരം വെടി നിര്‍ത്തലിനെ കുറിച്ചുള്ള ചര്‍ച്ച ആരംഭിക്കണമെന്നുള്ള രണ്ടാംഘട്ട വെടി നിര്‍ത്തല്‍ നിര്‍ദേശം ഒരിടത്തുമെത്തിയില്ലെങ്കിലും ഒരു മാസത്തേക്ക് വെടി നിര്‍ത്തല്‍ നീട്ടാന്‍ സമ്മതിച്ച് ഇസ്രായേല്‍; നീട്ടുന്നത് റമ്ദാന്‍ മാസവും ജൂത ആഘോഷവും കണക്കിലെടുത്ത്മറുനാടൻ മലയാളി ഡെസ്ക്3 March 2025 8:59 AM IST
Top Storiesഹിസ്ബുള്ള ആയുധക്കടത്ത് സംഘത്തിലെ നേതാവിനെ വകവരുത്തി ഇസ്രായേല്‍; സമാധാനക്കരാറില്‍ ഒപ്പിട്ടതിന് ശേഷം ഇസ്രയേല്‍ നടത്തുന്ന ആദ്യ ആക്രമണം; മുഹമ്മദ് മഹ്ദി അലി ഷഹീന് ഹിസ്ബുള്ളയ്ക്ക് വേണ്ടി ആയുധങ്ങള്‍ കടത്തുന്നതിന് നേതൃത്വം നല്കുന്നവരില് പ്രധാനിമറുനാടൻ മലയാളി ഡെസ്ക്1 March 2025 5:04 PM IST