SPECIAL REPORTപിണറായിയെ പ്രതിസന്ധിയിലാക്കിയ വിഎസിന്റെ അഭിമുഖവുമായി ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും മാതൃഭൂമിയുടെ എഡിറ്ററായ ഉണ്ണി ബാലകൃഷ്ണന്; റിപ്പോര്‍ട്ടറില്‍ നിന്നും വിട്ട് മാതൃസ്ഥാപനത്തില്‍ തിരിച്ചെത്തുമ്പോള്‍ ആഗ്രഹിച്ചത് 'സര്‍ജിക്കല്‍ സട്രൈക്ക്'; കാലം കാത്തു വച്ച നിയോഗം പോലെ വിഎസിന്റെ വിയോഗ ദുഖവുമായി ഏഷ്യാനെറ്റ് ന്യൂസിലെ റീ എന്‍ട്രി; ആരായിരുന്നു അച്യുതാനന്ദന് എന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ ഉണ്ണി കേരളത്തെ അറിയിച്ചപ്പോള്മറുനാടൻ മലയാളി ബ്യൂറോ22 July 2025 2:09 PM IST
MINI SCREEN'സര്‍ജിക്കല്‍ സ്ട്രൈക്കു'മായി ഏഷ്യാനെറ്റ് ന്യൂസില്‍ ഉണ്ണി ബാലകൃഷ്ണന്റെ റീ എന്‍ട്രി; ബാര്‍ക്ക് റേറ്റിങ് യുദ്ധം കൊടുമ്പിരി കൊള്ളവേ റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ 'സര്‍ജിക്കല്‍ സ്ട്രൈക്ക്' അതേപേരില്‍ പ്രോഗ്രാമാകുന്നു; ഇന്ന് മുതല്‍ രാത്രി 7:45 ന് ഏഷ്യാനെറ്റില്‍ സീനിയര്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റിന്റെ പുതിയ പ്രോഗ്രാംമറുനാടൻ മലയാളി ഡെസ്ക്21 July 2025 2:11 PM IST
Top Storiesബാര്‍ക്ക് റേറ്റിങ് യുദ്ധം കൊടുമ്പിരി കൊളളുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഉണ്ണി ബാലകൃഷ്ണന് റിപ്പോര്‍ട്ടര്‍ ടിവി വിട്ടു; മടങ്ങുന്നത് പഴയ ലാവണത്തിലേക്ക്; ഏഷ്യാനെറ്റ് ന്യൂസില്‍ ഉണ്ണി ഇനി എഡിറ്റര്‍ ഇന്‍ അഡ്വൈസര്‍; റിപ്പോര്‍ട്ടറിന്റെ ആധികാരികമുഖമായ പരിചയ സമ്പന്നനെ അടര്‍ത്തിയെടുത്ത് ഏഷ്യാനെറ്റിന്റെ 'ചെക്ക്'മറുനാടൻ മലയാളി ഡെസ്ക്22 May 2025 7:10 PM IST