You Searched For "ഉത്തര കൊറിയ"

വിപ്ലവം മയക്കുമരുന്നിലുടെയും കള്ളക്കടത്തിലൂടെയും! നെല്ലിന് പകരം നടുന്നത് കഞ്ചാവ് ചെടി; സര്‍ക്കാര്‍ നേരിട്ട് വ്യാജ ഡോളറടിക്കുന്നു; ഐസിസിന് വരെ ആയുധ വില്‍പ്പന; സ്വന്തം ജനതയെ കൂലിപ്പട്ടാളമാക്കിയും വിദേശനാണ്യം; അമേരിക്കയടക്കം ഉപരോധിച്ചിട്ടും ഉത്തര കൊറിയ അതിജീവിക്കുന്നതെങ്ങനെ?
ദക്ഷിണ കൊറിയന്‍ ആകാശ പരിധിയില്‍ കത്തിയമര്‍ന്ന വിമാനത്തിലെ 179 പേരും മരിച്ചിരിക്കാനാണ് സാധ്യതയെന്ന് കൊറിയന്‍ ഹെറാള്‍ഡ്; രണ്ടു പേരെ ജീവനോടെ രക്ഷപ്പെടുത്തി; അട്ടിമറിയില്‍ വ്യക്തത വരണമെങ്കില്‍ ബ്ലാക് ബോക്‌സ് പരിശോധന അനിവാര്യം; ജെജു എയര്‍ വിമാനത്തെ തീ ഗോളമാക്കിയത് ലാന്‍ഡിങ് ഗിയര്‍ തകരാര്‍
ന്യൂജന്‍ മല്ലു ലേഡികള്‍ പോലും കൊറിയക്കാരെ കെട്ടാന്‍ ആഗ്രഹിക്കുന്ന കാലം; കമ്യൂണിസ്റ്റ് നരകമാവാതെ ക്യാപിറ്റലിസ്റ്റ് സ്വര്‍ഗമായി; കെ- പോപ്പും കെ-കള്‍ച്ചറും പഠിക്കാന്‍ ലോക യുവതയെത്തുന്ന നാട്; ദക്ഷിണകൊറിയയെ ഉത്തര കൊറിയയാക്കാന്‍ ഒരുങ്ങിയ പ്രസിഡന്റിന് അടിതെറ്റുമ്പോള്‍
ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈല്‍ ആക്രമണത്തില്‍ റഷ്യക്ക് കനത്ത തിരിച്ചടി; റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ജനറലും 500 ഓളം ഉത്തര കൊറിയന്‍ സൈനികരും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍; യുക്രൈന്റെ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയെന്ന് റഷ്യയും
യുദ്ധഭൂമിയിൽ പുതിയ യോദ്ധാക്കൾ; യുക്രൈൻ- റഷ്യ സംഘർഷം വീണ്ടും മുറുകുന്നു; റഷ്യയെ സഹായിക്കാൻ ഇനി ഉത്തര കൊറിയൻ സൈനികരും; കൈകൊടുത്ത് പുട്ടിനും കിമ്മും; ഞെട്ടലോടെ യുക്രൈൻ..!