You Searched For "ഉത്തരാഖണ്ഡ്"

ചുവപ്പുകാര്‍ഡിനും തടയാനായില്ല പോരാട്ട വീര്യത്തെ; പത്ത് പേരായി ചുരുങ്ങിയിട്ടും ദേശീയ ഗെയിംസ് ഫുട്ബോളില്‍ സ്വര്‍ണ്ണമണിഞ്ഞ് കേരളം; ഉത്തരാഖണ്ഡിനെ തകര്‍ത്തത് എതിരില്ലാത്ത ഒരു ഗോളിന്; കേരളത്തിന്റെ സുവര്‍ണ്ണനേട്ടം 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍
പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു വിവാഹം നടക്കില്ല; ലിവിംഗ് ടുഗതറിന് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധം;  ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും അനുവദിക്കില്ല;  വിവാഹമോചന നടപടികളില്‍ ലിംഗ നിഷ്പക്ഷത; ഏകീകൃത സിവില്‍ കോഡ് നിലവില്‍ വന്ന ഉത്തരാഖണ്ഡിലെ മാറ്റങ്ങള്‍
രാജ്യത്ത് ആദ്യമായി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്; യുസിസി പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; ലിവ് ഇന്‍ ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്കും എല്ലാ അവകാശങ്ങളും ഉറപ്പാക്കുമെന്ന് പുഷ്‌കര്‍ സിംഗ് ധാമി
ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഇന്ന് നിലവില്‍ വരും; സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്; വിവാഹം ഉള്‍പ്പടെയുള്ളവ രജിസ്റ്റര്‍ ചെയ്യാനുള്ള യു.സി.സി വെബ്സൈറ്റ് പുറത്തിറക്കും; ബിജെപി ലക്ഷ്യം വര്‍ഗീയ വിഭജനമെന്ന് കോണ്‍ഗ്രസ്
പാമ്പുകൾക്ക് റോഡുമുറിച്ച് ക‍ടക്കാൻ മേൽപ്പാലം; സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നറിയാൻ നാല് സിസിടിവി ക്യാമറകളും; വെറൈറ്റി മരപ്പാലവുമായി ഉത്തരാഖണ്ഡ് സർക്കാർ
ഉണ്ടായത് ശൈത്യകാലത്ത് പോലും കേട്ടുകേൾവിയില്ലാത്ത ദുരന്തം; അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അട്ടിമറി സാധ്യതയും പരിശോധിക്കുന്നു; ഡിആർഡിഒയുടെ പ്രത്യേക സംഘം ജോഷിമഠിലേക്കു തിരിച്ചു; പ്രളയം മഴമൂലമല്ലെന്ന് സ്ഥിരീകരിച്ചു ഭൗമശാസ്ത്ര സെക്രട്ടറി; രക്ഷാപ്രവർത്തനത്തിന് സേനയിറങ്ങിയെങ്കിലും കുഴപ്പിക്കുന്നത് ഭൂമിശാസ്ത്രം
ഹിമ തടാകം തകർന്ന് താഴേക്ക് കുത്തിയൊലിച്ചു; മഞ്ഞുരുകിയൊലിച്ചുണ്ടായ തടാകം തകർന്നതെങ്ങനെയെന്നും അന്വേഷണം; ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിന് കാരണം തേടി ശാസ്ത്രജ്ഞർ
തട്ടിപ്പും വെട്ടിപ്പുമായി നടന്ന രാജേഷ് ഉത്തരാഖണ്ഡിൽ എത്തിയപ്പോൾ ലൂർദ്ദ് സ്വാമി അച്ചനായി; കന്യാസ്ത്രീയെ കൂടെ കിട്ടിയപ്പോൾ പ്രവാസികളെ ആത്മീയത കാട്ടി വളച്ചെടുത്തു; മോദിയെ കുറ്റം പറഞ്ഞ് പട്ടിണിക്കഥയ്ക്ക് വിശ്വാസ്യത വരുത്തി; അക്കൗണ്ടിൽ ഒഴുകിയെത്തിയ പണമെല്ലാം നിമിഷ നേരം കൊണ്ട് പിൻവലിച്ചത് തട്ടിപ്പിന്റെ ഉസ്താദ്; വാകത്താനത്തെ വിശുദ്ധൻ ആളു ചില്ലറക്കാരനല്ല
എല്ലാ കുടുംബങ്ങൾക്കും അനുവദിച്ചത് അഞ്ച് യൂണിറ്റ് റേഷൻ; കുടുംബത്തിൽ പത്ത് പേരുണ്ടായിരുന്നെങ്കിൽ 50 കിലോ റേഷൻ കിട്ടിയേനെ; രണ്ട് കുട്ടികൾക്ക് പകരം 20 കുട്ടികളെ ജനിപ്പിച്ചിരുന്നെങ്കിൽ റേഷൻ ഇരട്ടിയായേനെ; ദരിദ്ര കുടുംബങ്ങളിലെ റേഷൻ വിതരണത്തിൽ നിന്ദ്യമായ പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി