You Searched For "ഉത്തർപ്രദേശ്‌"

അമ്മയെ കാണാൻ പോകാനിറങ്ങി; രണ്ടുപേർ പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി; ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു; ഫോണിൽ ദൃശ്യങ്ങൾ പകർത്തി; നിരാശയിൽ ടോയ്‌ലറ്റ് ക്ലീനർ കുടിച്ച് 17-കാരി; ഞെട്ടലിൽ നാട്ടുകാർ; പിന്നെ നടന്നത്!
നഗ്നദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തി; നിരന്തരമായി പീഡിപ്പിച്ചു; ഭയന്ന് വിറച്ച് വിദ്യാർത്ഥിനി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോച്ചിങ് സെന്ററിലെ അധ്യാപകർ പിടിയിൽ; സംഭവം യുപി യിൽ
നിന്റെ ചേച്ചിയുടെ ചിത്രങ്ങൾ എന്റെ ഫോണിലുണ്ട്; വൈകാതെ ഞങ്ങൾ ഒളിച്ചോടും; ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന ആവശ്യവും കൂട്ടുകാരൻ തള്ളി; ഒരുമിച്ചിരുന്ന് വെള്ളമടിച്ചപ്പോൾ വീണ്ടും തർക്കം; പിന്നാലെ ഉറ്റ സുഹൃത്തിനെ വടി കൊണ്ട് അടിച്ച് കൊന്ന് തീയിട്ടു; 18കാരന്റെ ഒടുങ്ങാത്ത പകയിൽ ഞെട്ടി ഗ്രാമം
ഗോമൂത്രം കുടിച്ചാൽ കോവിഡിനെ തടയാമെന്ന് ബിജെപി എംഎൽഎ; തന്റെ ആരോഗ്യത്തിന്റെ രഹസ്യം അതാണെന്നും അവകാശവാദം; ഗോമൂത്രം കുടിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത എംഎൽഎയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം
ലോക്ഡൗൺ: വ്യാജമദ്യങ്ങളുടെ പറുദീസയായി ഉത്തർപ്രദേശ്; മദ്യം കഴിച്ച് മരിച്ച് 15പേർ; 16 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; സംഭവത്തിൽ ബാറുടമയുൾപ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു; അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
ലഖ്‌നൗവിൽ ചികിത്സയിലുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിചതായി പരാതി;  വാർഡ് ബോയ് പെൺകുട്ടിയെ പീഡിപ്പിച്ചത് ഐ.സി.യുവിൽ വച്ച്; പുറത്തു പറഞ്ഞാൽ വിഷം കുത്തിവെച്ച് കൊല്ലുമെന്നും ഭീഷണി; ഖാസിപൂർ സ്വദേശിയെ അറസ്റ്റ് ചെയ്ത് പൊലീസ്
രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഇനി സർക്കാർ ജോലി നോക്കണ്ട;  ജനസംഖ്യ നിയന്ത്രണ ബില്ലിൽ കടുത്ത നിർദ്ദേശങ്ങളുമായി യു പി സർക്കാർ;  ഇത്തരക്കാർ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നും നിർദ്ദേശം;  നിയന്ത്രണങ്ങൾ സംസ്ഥാന നിയമകാര്യ കമ്മീഷൻ പുറത്തുവിട്ട ജനസഖ്യാനിയന്ത്രണ ബില്ലിന്റെ കരട് രൂപത്തിൽ