You Searched For "ഉത്തർപ്രദേശ്"

യുപിയിൽ എല്ലാ നഴ്സിങ് ഹോമുകളിലും നാല് മാസത്തിനകം ഓക്സിജൻ കിടക്കകൾ സജ്ജമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി; അപ്രായോഗിക ഉത്തരവുകൾ ഹൈക്കോടതികൾ പുറപ്പെടുവിക്കരുതെന്ന് സുപ്രീം കോടതി; ഉത്തരവ് സ്‌റ്റേ ചെയ്തു
ഇറച്ചി വിൽപ്പനയുടെ പേരിൽ വീണ്ടും അക്രമം; യു.പിയിൽ ഇറച്ചി വിറ്റ മുസ്ലിം കച്ചവടക്കാരനെ ക്രൂരമായി ആക്രമിച്ച് ഗോ രക്ഷക് ;  പൊലീസ് കേസെടുത്തത് അക്രമത്തിനിരയായ വ്യക്തിക്കെതിരെയും
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തിൽനിന്ന് നദിയിലേക്ക് എറിഞ്ഞു; ഉത്തർപ്രദേശിലെ ബൽറാംപുരിൽ രപ്തി നദിയിൽ മൃതദേഹം ഉപേക്ഷിച്ചത് പി.പി.ഇ. കിറ്റ് ധരിച്ചെത്തിയയാളും സഹായിയും; വീഡിയോ പ്രചരിച്ചതോടെ കേസെടുത്ത് പൊലീസ്
41 ലക്ഷം, കാർ, സ്വർണം; 1 കോടിക്ക് പുറത്ത് മൂല്യം; സ്ത്രീധന വിവാദത്തിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി ഒരു സ്ത്രീധന വീഡിയോ; വീഡിയോ വൈറലായതോടെ പുലിവാല് വിടിച്ച് വരൻ; യുവാവിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തം