You Searched For "ഉപരോധം"

വിപ്ലവം മയക്കുമരുന്നിലുടെയും കള്ളക്കടത്തിലൂടെയും! നെല്ലിന് പകരം നടുന്നത് കഞ്ചാവ് ചെടി; സര്‍ക്കാര്‍ നേരിട്ട് വ്യാജ ഡോളറടിക്കുന്നു; ഐസിസിന് വരെ ആയുധ വില്‍പ്പന; സ്വന്തം ജനതയെ കൂലിപ്പട്ടാളമാക്കിയും വിദേശനാണ്യം; അമേരിക്കയടക്കം ഉപരോധിച്ചിട്ടും ഉത്തര കൊറിയ അതിജീവിക്കുന്നതെങ്ങനെ?
കടലിനടിയിലൂടെയുള്ള കേബിള്‍ കണക്ഷന്‍ മുറിഞ്ഞതിന് പിന്നില്‍ റഷ്യയാണെന്ന് സംശയം; അപ്രതീക്ഷിത നീക്കത്തിലൂടെ റഷ്യയുടെ കപ്പല്‍ പിടിച്ചെടുത്ത് ഫിന്‍ലന്‍ഡ്; കുക്ക് ഐലന്‍ഡിന്റെ പതാക വഹിക്കുന്ന കപ്പലിനെ കുറിച്ച് ദുരൂഹതകള്‍ ഏറെ; റഷ്യ ഉപരോധം മറികടക്കുന്നത് പൊളിയുന്നുവോ?
യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് സൈനികസഹായം നല്‍കിയെന്ന് ആരോപണം; 15 ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; ചൈന, മലേഷ്യ, തായ്‌ലന്‍ഡ്, തുര്‍ക്കി, യു.എ.ഇ രാജ്യങ്ങളിലെ കമ്പനികള്‍ക്കും ഉപരോധം