You Searched For "ഉമ്മൻ ചാണ്ടി"

നേമത്ത് ചങ്ക് വിരിച്ച്‌ നിന്ന് ഹീറോയാകാൻ ഉമ്മൻ ചാണ്ടിക്ക് സമ്മതം; നേമത്ത് മത്സരിക്കാൻ മുഖ്യമന്ത്രി സ്ഥാനം ചോദിച്ച് മുരളീധരൻ; ചങ്ങനാശ്ശേരിയിൽ ഇരിക്കൂർ വിട്ട കെസി ജോസഫിന് സീറ്റില്ല; മൂവാറ്റുപുഴ നഷ്ടപ്പെട്ട വാഴക്കന് തൃക്കാക്കര ഉറപ്പിക്കാൻ നീക്കം; ലതികാ സുഭാഷിന് സീറ്റ് കൊടുക്കാനാവാതെ ഉമ്മൻ ചാണ്ടി; കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഇന്ന് ക്ലൈമാക്‌സ്
ബാബുവും ജോസഫുമില്ലെങ്കിൽ നേമത്തേക്ക് ഇല്ലെന്ന് നിലപാടിൽ ഉമ്മൻ ചാണ്ടി; നിങ്ങൾക്ക് വയ്യെങ്കിൽ നേമത്തും വട്ടിയൂർക്കാവും ഞാൻ മത്സരിക്കാമെന്ന് സ്‌ക്രീനിങ് കമ്മിറ്റിയിൽ തിരിച്ചടിച്ച് കെ സി വേണുഗോപാൽ; വാഴക്കന് വേണ്ടി വാദിച്ച് ചെന്നിത്തല; കെസിക്കൊപ്പം നിലയുറപ്പിച്ച് മുല്ലപ്പള്ളിയും; ഇനി എല്ലാം ആന്റണി തീരുമാനിക്കും
രാഹുലിന്റെ പേരിൽ ഇരുപതോളം സ്ഥാനാർത്ഥികളെ തിരുകി കയറ്റാൻ ഉറച്ചു കെ സി വേണുഗോപാൽ; ഇരുക്കൂറിലും കായംകുളത്തും അടക്കം വേണുവിന്റെ സ്ഥാനാർത്ഥികൾക്കെതിരെ രോഷം; നേമത്തെ മത്സര വിഷയം ഉയർത്തിയത് ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയേയും പ്രതിരോധിക്കാൻ; രാഹുലിനെ ഉപദേശിച്ചു ഒരു പരുവത്തിലാക്കിയ വേണുഗോപാൽ കേരളത്തിലെ കോൺഗ്രസിന്റെയും അന്തകനാകുമോ?
വിട്ടു തരില്ല, വിട്ടു തരില്ല, നേമത്തേക്ക് വിട്ടുതരില്ല; ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുന്നതിനെതിരെ പുതുപ്പള്ളിയിൽ വ്യാപക പ്രതിഷേധം; ആത്മഹത്യ ഭീഷണി മുഴക്കി പ്രവർത്തകൻ; ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടരുതെന്ന് കെ സി ജോസഫ്;  നാകടീയ രംഗങ്ങൾക്ക് വേദിയായി ഉമ്മൻ ചാണ്ടിയുടെ വസതി
അയ്യോ അച്ഛ പോകല്ലെ തുടങ്ങി പുരപ്പുറത്ത് കയറാൻ അരുമില്ലേ ഇവിടെ വരെ; സന്ദേശത്തിൽ തുടങ്ങി ചിന്താവിഷ്ടയായ ശ്യാമള വരെ; ട്രോൾമഴ തീർത്ത് പുതുപ്പള്ളിയിലെ കോൺഗ്രസ്സ് പ്രതിഷേധം;  പ്രതിഷേധത്തെ ട്രോളി എ എ റഹീമും
നേമത്ത് മുരളീധരനും കൊല്ലത്ത് ബിന്ദുകൃഷ്ണയും തൃപ്പുണ്ണിത്തുറയിൽ ബാബുവും ഉറപ്പിച്ചതായി സൂചന; ആദ്യ റൗണ്ടിൽ എംഎം ഹസന് പിന്നാലെ ഫൈനലിൽ കെസി ജോസഫും പോയ ആശങ്കയിൽ നിന്ന ഉമ്മൻ ചാണ്ടിക്ക് നിരാശ നൽകി പിസി വിഷ്ണുനാഥും പുറത്തേക്ക്; സ്ഥാനാർത്ഥി നിർണ്ണയം അവസാനിക്കുമ്പോൾ ഉമ്മൻ ചാണ്ടിക്ക് കടുത്ത നിരാശ മാത്രം
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യം; സ്വതന്ത്ര സ്ഥാനാർത്ഥിയായി ഒരാൾ മത്സരിക്കാൻ തീരുമാനിച്ചാൽ തടയാനാവില്ല; ലതിക മത്സരിക്കട്ടേയെന്ന് ഉമ്മൻ ചാണ്ടി
ദുർബലനായ ഉമ്മൻ ചാണ്ടിക്ക് അടിമുടി പിഴക്കുന്നു; സിറ്റിങ് എംഎൽഎ ആയ കെ സി ജോസഫും പതിറ്റാണ്ടുകൾ പഴക്കമുള്ള ഇരിക്കൂർ സീറ്റുമൊന്നും സംരക്ഷിക്കാനാവാതെ പോയ ഉമ്മൻ ചാണ്ടിക്ക് അടുത്ത തിരിച്ചടിയായി വിഷ്ണുനാഥിന് വട്ടിയൂർക്കാവ് പോലും കിട്ടിയേക്കില്ല; ആകെ പ്രതീക്ഷ സിദ്ദിഖിന് കൽപ്പറ്റ ഉറപ്പിക്കാനാവുമെന്ന് മാത്രം
എ വി ഗോപിനാഥിനെ അനുനയിപ്പിക്കാൻ രാത്രി പന്ത്രണ്ടു മണിക്ക് കാണാനെത്തി ഉമ്മൻ ചാണ്ടി; പതിനഞ്ചു മിനിറ്റിലെ സംസാരത്തിൽ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം; ചർച്ചയിൽ തൃപ്തനെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്നും ഗോപിനാഥ്; പാലക്കാട് കോൺഗ്രസിൽ ഒടുവിൽ മഞ്ഞുരുക്കം
സിപിഎം-ബിജെപി ഡീൽ ഞെട്ടിക്കുന്നത്; ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ കേരളം വിറങ്ങലിച്ചു; സിപിഎമ്മിന് തുടർ ഭരണവും ബിജെപിക്ക് ഏതാനും സീറ്റുകളും എന്നത് ഡീൽ; ഇരുവരുടെയും ദീർഘകാല ലക്ഷ്യം കോൺഗ്രസ് മുക്ത കേരളം; കൂടുതൽ ബന്ധങ്ങൾ മറനീക്കി പുറത്തുവരുമെന്നും ഉമ്മൻ ചാണ്ടി