You Searched For "ഋഷി സുനക്"

ഋഷി സുനക് ചാൻസലറായിരുന്നപ്പോൾ തുടങ്ങിയ കോവിഡ് സ്റ്റാർട്ട് അപ്പ് ഫണ്ടിൽ നിന്നും രണ്ട് മില്യൻ ഭാര്യ അക്ഷതയുമായി ബന്ധപ്പെട്ട കമ്പനിക്ക്; പുതിയ സംരംഭങ്ങളെ സഹായിക്കുവാൻ തുടങ്ങിയ സർക്കാർ ഫണ്ടിൽ നിന്നുമെടുത്ത് ഭാര്യയുടെ കമ്പനിക്ക് നൽകിയെന്ന് ഗാർഡിയൻ ദിനപ്പത്രം
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തിൽ ലണ്ടനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേഫ്റ്റി ഉന്നതയോഗം; ടെക്നോളജി പുറത്തു വിടുന്നതിനു മുമ്പ് ടെസ്റ്റ് ചെയ്യുവാനുള്ള നിർണായക തീരുമാനം ഏറ്റെടുത്തു കൊണ്ട് എട്ട് പ്രധാന രാജ്യങ്ങൾ
പാർലമെന്റിൽ അവതരിപ്പിക്കുക ഏഴോളം പുതിയ നിയമങ്ങൾ; എണ്ണയും പുകവലിയും ഫുട്ബോളും ഒക്കെ പുതിയ നിയമങ്ങളുടെ പരിധിയിൽ; ചാൾസ് രാജാവിന്റെ ആദ്യ സ്റ്റേറ്റ് ഓപ്പണിങ് പ്രസംഗം ഇങ്ങനെ
അഭിപ്രായ സർവ്വേകളിൽ ലേബറിന്റെ മുൻതൂക്കം ഇടിഞ്ഞുകൊണ്ടിരിക്കുന്നതായി പുതിയ സൂചനകൾ; കൺസർവേറ്റീവ് പാർട്ടിയോടുള്ള ജനങ്ങളുടെ താത്പര്യം കുറഞ്ഞുവെങ്കിലും റുവാണ്ട ബിൽ പാർലമെന്റിൽ പാസായതിനു ശേഷം ഋഷി സുനകിനുള്ള പിന്തുണ വർദ്ധിക്കുന്നു