STATEഷാഫി പറമ്പില്‍ പാര്‍ട്ടിയില്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കുന്നു; സതീശന്‍ എല്ലാ പിന്തുണയും നല്‍കുന്നു; രാഹുല്‍ മാങ്കൂട്ടത്തില്‍ അവരുടെ പുറകേ പോകുന്നു എന്നേയൂള്ളൂ; ആരോപണം കടുപ്പിച്ച് എ കെ ഷാനിബ്; പാലക്കാട് വിമതനായി മത്സരിക്കാന്‍ തീരുമാനംസ്വന്തം ലേഖകൻ20 Oct 2024 11:45 AM IST