SPECIAL REPORTപരിസ്ഥിതിനാശവും മത്സ്യത്തൊഴിലാളികളുടെ ഉപജീവനനഷ്ടവും കണ്ടെയ്നറുകളില്‍നിന്നും മറ്റും മാലിന്യം നീക്കാന്‍ വേണ്ട ചെലവും; കേരളത്തിന് വേണ്ടത് 9531 കോടി; എം എസ് സി അകിറ്റേറ്റ 2 എന്ന കപ്പല്‍ അറസ്റ്റില്‍; കൊച്ചിയിലെ കപ്പല്‍ മുങ്ങല്‍ വിഴിഞ്ഞത്തിന് പണിയാകുമോ? ഹൈക്കോടതിയില്‍ എല്ലാം തെളിയുംമറുനാടൻ മലയാളി ബ്യൂറോ8 July 2025 7:21 AM IST
SPECIAL REPORTകപ്പലപകടം കടലിലെ മീനുകളുടെ പ്രജനനത്തേയും ലഭ്യതയേയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന് കുഫോസ് പഠനം; എല്‍സ 3 മുങ്ങിയതിനു സമീപം ഒരു കിലോമീറ്ററോളം വ്യാപ്തിയില്‍ കണ്ട നേര്‍ത്ത എണ്ണപ്പാട ഇനിയും നീങ്ങിയിട്ടില്ല; അനിശ്ചിതത്വങ്ങള്‍ തുടരുന്നു; കത്തിയ കപ്പലിലും ഇന്ധന ചോര്‍ച്ചാ ഭീഷണി; 'വാന്‍ഹായ് 503' ഇപ്പോഴും പുകയുന്നുമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 7:07 AM IST
SPECIAL REPORTകപ്പല്‍ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനം; വോയേജ് ഡാറ്റ റെക്കോഡര്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നു; കേസെടുക്കാത്തത് ദുരൂഹത; വിഴിഞ്ഞത്ത് കണ്ടെയ്നര്‍ കയറ്റിയതിലെ അപാകതയും പരിശോധിക്കണമെന്ന ആവശ്യം ശക്തം; മുങ്ങിയ കപ്പല്‍ വൈകാതെ കടലിലും കരയിലും വിനാശം വിതയ്ക്കുമെന്ന് വിദഗ്ധര്‍; ആശങ്ക ശക്തംസ്വന്തം ലേഖകൻ4 Jun 2025 6:35 AM IST
SPECIAL REPORTകൊച്ചി പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നര്‍ കൊല്ലം തീരത്തടിഞ്ഞു; കണ്ടെയ്നര്‍ കണ്ടെത്തിയത് രാത്രി കടലില്‍ നിന്നും വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍: ചെറിയഴീക്കല്‍ തീരത്തടിഞ്ഞ കണ്ടെയ്നര്‍ കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയില്‍: സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്പ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ26 May 2025 5:56 AM IST