You Searched For "എം വി നികേഷ് കുമാര്‍"

ഞങ്ങളാരും, എങ്ങും പോയിട്ടില്ല, പൊട്ടിത്തെറിച്ചിട്ടുമില്ല; മാധ്യമപ്രവര്‍ത്തനം ഉച്ഛിഷ്ട ഭോജനമായി മാറി; കോണ്‍ഗ്രസിന്റെ പഞ്ചര്‍ ടയറില്‍ കാറ്റടിക്കാന്‍ നോക്കേണ്ട; സിപിഎം സൈബര്‍ ടീമില്‍, നികേഷിനെതിരെ പടയൊരുക്കമെന്ന വാര്‍ത്ത തള്ളി മറുപടിയുമായി ദേശാഭിമാനി മുന്‍ എഡിറ്റര്‍മാര്‍
മറ്റൊരു കിണര്‍ഗോലു ഐറ്റം കൂടെ ഇന്ന് വെടി തീര്‍ന്നു!; പൊന്നാട അണിയിച്ച പാവപ്പെട്ട ഉമ്മ നല്‍കിയ പരാതി വായിച്ചുപോലും നോക്കാതെ കീറിക്കളയുന്ന വി.ഡി.സതീശന്‍: നികേഷ് കുമാറിന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ കുപ്രചാരണം പൊളിച്ചടുക്കി കോണ്‍ഗ്രസ് സൈബര്‍ വിങ്; അപ്പോള്‍ അതും പൊളിഞ്ഞു, ഇനി കാവിലെ പാട്ട് മത്സരം ബാക്കിയുണ്ടെന്ന് പരിഹാസം; ക്യാപ്‌സ്യൂള്‍ കലഹം ഇങ്ങനെ
വെടിക്കെട്ട് റിപ്പോര്‍ട്ടര്‍മാരായിരുന്നു ഇന്ത്യവിഷന്റെ മികവിന് കാരണമെന്ന് ഒരിക്കല്‍ അനുസ്മരിച്ചത് എം വി നികേഷ് കുമാര്‍; സാമ്പത്തിക പ്രയാസങ്ങളില്‍ ഉലഞ്ഞ് ചാനല്‍ നിലച്ചിട്ട് 10 വര്‍ഷം പിന്നിടുമ്പോള്‍ അതേ പേരും സമാന ലോഗോയും ഉപയോഗിച്ച് പുതിയ മാധ്യമസ്ഥാപനം; വ്യാജനീക്കമെന്നും നിയമനടപടിയെന്നും ഇന്ത്യവിഷന്‍ സ്ഥാപകനായ എം കെ മുനീര്‍