You Searched For "എം സി റോഡ്"

എം.സി റോഡില്‍ കുരമ്പാലയില്‍വാഹനങ്ങളുടെ കൂട്ടയിടി; നിയന്ത്രണം വിട്ട കാര്‍ ഇടിച്ചത് മറ്റൊരു കാറിലും രണ്ടു ബൈക്കിലും; ബൈക്ക് യാത്രികന്‍ മരിച്ചു; രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്; അപകടമുണ്ടാക്കിയത് എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങിയ കാര്‍
ഉത്രാടദിനത്തിൽ ഓണസാധനങ്ങൾ വാങ്ങി മടങ്ങിയ കുടുംബം ഓട്ടോയിൽ സഞ്ചരിച്ചത് മരണത്തിലേക്ക്; എതിർ ദിശയിലെത്തി കാർ ഓട്ടോയിൽ ഇടിച്ചതോടെ ഓട്ടോയുടെ അടിയിൽ പെട്ട് ദാരുണമായി കൊല്ലപ്പെട്ടത് ഏഴ് വയസുകാരി ഉൾപ്പടെ ഒരു കുടുംബത്തിലെ മൂന്ന് പേർ; മാതാവ് ഉൾപ്പടെ രണ്ട് പേർ അതീവഗുരുതരമായി ആശുപത്രിയിൽ; എം.സി റോഡിൽ നടന്ന അപകടത്തിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ   
കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏറ്റവും അധികം യാത്ര ചെയ്ത വ്യക്തി; എം സി റോഡ് വഴിയുള്ള അന്ത്യയാത്രയിൽ പോലും അലകടലായി ജനലക്ഷങ്ങൾ; എം.സി. റോഡ് പേര് മാറ്റി ഉമ്മൻ ചാണ്ടി റോഡ് എന്നാക്കി മാറ്റണം; മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്; പിന്തുണച്ചു കോൺഗ്രസ് നേതാക്കളും