SPECIAL REPORT1977ല്‍ ആന്റണി സര്‍ക്കാര്‍ നല്‍കിയത് 15 സെന്റ്; കൈവശമുള്ളത് 55 സെന്റ്; പുറമ്പോക്ക് ഭൂമിയായതു കൊണ്ട് വസ്തുക്കരം സ്വീകരിക്കാത്ത റവന്യൂ വകുപ്പ്; ടിസി നല്‍കിയതും കെട്ടിട നികുതി വാങ്ങുന്നതും കോര്‍പ്പറേഷന്റെ അനധികൃത നടപടി; സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിന്‍ രണ്ടും കല്‍പ്പിച്ച്; വൈസ് ചാന്‍സലറും ഗവര്‍ണ്ണറും പരിശോധനയില്‍; എകെജി പഠന ഗവേഷണം നടക്കുന്ന ആ കണ്ണായ ഭൂമി സിപിഎമ്മിന് നഷ്ടമാകുമോ? 'കേരള'യിലെ തര്‍ക്കം വഴിത്തിരിവില്പ്രത്യേക ലേഖകൻ2 Aug 2025 11:19 AM IST
SPECIAL REPORTപുതിയ സംസ്ഥാന സമിതി ഓഫീസ് നായനാരുടെ പേരിലോ? എകെജിക്കും ഇഎംഎസിനും തലസ്ഥാനത്ത് ഉചിതമായ സ്മാരകങ്ങളുണ്ടെന്ന് വിലയിരുത്തലിൽ സിപിഎം; കേരള യൂണിവേഴ്‌സിറ്റിയുടെ സ്ഥലത്താണ് ഓഫീസെന്ന പേരു ദോഷം ഒഴിവാക്കാൻ കെട്ടിട നിർമ്മാണം; കണ്ണായ സ്ഥലത്ത് ഒരു സെന്റ് വാങ്ങൽ ഇരുപത് ലക്ഷത്തിനുംമറുനാടന് മലയാളി7 Oct 2021 9:55 AM IST
Uncategorizedആധാരം എഴുത്ത് ലൈസൻസിലെ റൂൾ മൂന്നിൽ ഒന്നിൽ പറയുന്നതെല്ലാം കാറ്റിൽ പറത്തി; പാർട്ണർഷിപ്പ് ഡീഡിലുള്ളവരാണോ വസ്തു പ്രമാണം ചെയ്യുന്നതെന്ന് മനസ്സിലാക്കേണ്ടത് ആധാരം തയ്യാറാക്കിയ ആളുടെ പ്രാഥമിക ഉത്തരവാദിത്തം; സിപിഎം ഭൂമി ഇടപാടിലെ നിയമവിരുദ്ധത കണ്ടില്ലെന്ന് നടിച്ചത് ശബരിമല 'അട്ടിമറിക്ക്' മുന്നിൽ നിന്നവർമറുനാടന് മലയാളി11 April 2022 1:31 PM IST
Marketing Featureഎറിഞ്ഞ വസ്തുവിന് വീര്യം തീരെ കുറവ്; എകെജി സെന്ററിനെ പിടിച്ചു കുലുക്കിയ സ്‌ഫോടനത്തിന് ഉപയോഗിച്ചത് 'ഏറു പടക്കം'; പ്രഥാമിക റിപ്പോർട്ടിലുള്ളത് പടക്കമേറിന്റെ തെളിവുകൾ മാത്രം; 20000 ബൈക്കുകളുടെ ലിസ്റ്റ് അരിച്ചു പെറുക്കി പ്രതിയെ കണ്ടെത്താൻ പൊലീസ്; മൊബൈൽ ടവർ പരിശോധനയിലും ഒന്നും കിട്ടിയില്ല; ആറാം ദിവസവും അക്രമിയിൽ തുമ്പില്ലാതെ പൊലീസ്മറുനാടന് മലയാളി6 July 2022 7:47 AM IST
Marketing Featureഇനി സോഫ്റ്റ് വെയറിൽ കയറ്റി ദൃശ്യങ്ങൾ വലുതാക്കി നോക്കും; നമ്പർ പ്ലേറ്റ് എന്നിട്ടും തെളിഞ്ഞില്ലെങ്കിൽ സന്ദീപാനന്ദ ഗിരിയുടെ കാറു കത്തിച്ച കേസു പോലെയാകും എകെജി സെന്ററിലെ ബോംബേറും; സംശയമുള്ള പ്രാദേശിക നേതാവിനെ ചോദ്യം ചെയ്യാൻ പോലുമാകാതെ പൊലീസ്; എകെജി സെന്റിൽ സർവ്വത്ര ഒളിച്ചുകളി; ബോംബേറ് അന്വേഷണം വഴിമുട്ടുമ്പോൾമറുനാടന് മലയാളി9 July 2022 7:05 AM IST