SPECIAL REPORTവൻ വിലക്കുറവിൽ റഷ്യൻ എണ്ണ വരുന്നു; യുദ്ധവും ഉപരോധവും തളർത്തിയതോടെ എങ്ങനെയും എണ്ണ ചെലവാക്കാൻ പുടിനും കൂട്ടരും; കോളടിച്ചത് ഇന്ത്യൻ ഓയിൽ കോർപറേഷന്; റഷ്യൻ കമ്പനിയുമായി ഇറക്കുമതിക്ക് കരാർ; മറ്റുകമ്പനികളും ഐഒസിയുടെ വഴിയേമറുനാടന് മലയാളി19 March 2022 4:37 PM IST