Top Storiesആശമാരെ വെയിലത്തും മഴയത്തും നിര്‍ത്തുന്നതില്‍ വിഷമമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രി നാളെ ഡല്‍ഹിക്ക്; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര കുടിശിക തുക ആവശ്യപ്പെടും; തങ്ങള്‍ക്ക് ജോലി ഭാരം ഇല്ലെന്ന മന്ത്രിയുടെ വാദം തെറ്റെന്ന് ആശമാര്‍; മന്ത്രിക്ക് കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് വാദമെന്നും വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ19 March 2025 8:47 PM IST
SPECIAL REPORTആശ വര്‍ക്കര്‍മാരെ കേട്ടില്ലെന്ന പഴി വരാതിരിക്കാന്‍, കണ്ണില്‍ പൊടിയിടാന്‍ ഒരു ചര്‍ച്ച; യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ കാണണമെന്ന ഉപദേശം മാത്രം നല്കി ആരോഗ്യമന്ത്രി; ചര്‍ച്ച പരാജയപ്പെട്ടതോടെ, വ്യാഴാഴ്ച മുതല്‍ ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം; ഖജനാവില്‍ പണമില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി വീണ ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ19 March 2025 5:41 PM IST
SPECIAL REPORTനല്ല മറുപടി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് വന്നതെന്ന് കണ്ണീരോടെ ആശ വര്‍ക്കര്‍മാര്‍; എന്‍ എച്ച് എം കോഡിനേറ്ററുമായുള്ള ചര്‍ച്ചയില്‍ നിരാശയെങ്കിലും പ്രതീക്ഷയായി ആരോഗ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ച; നിയമസഭയിലെ ഓഫീസിലെ ചര്‍ച്ചയോടെ വെയിലും മഴയുമേറ്റ് സമരം ചെയ്യുന്ന ആശമാരുടെ ദുരിതത്തിന് അറുതി വരുമോ?മറുനാടൻ മലയാളി ബ്യൂറോ19 March 2025 3:19 PM IST