You Searched For "എന്‍ പ്രശാന്ത് ഐഎഎസ്"

ഹിയറിങ്ങിന്റെ ലൈവ് സ്ട്രീമിംഗും, റെക്കോര്‍ഡിങ്ങും നടത്താമെന്ന് അറിയിച്ചിരുന്നു; ഏഴ് രാത്രികള്‍ കഴിഞ്ഞപ്പോള്‍ തീരുമാനം മാറിയതിന്റെ കാരണങ്ങള്‍ ഒന്നും അറിയിച്ചിട്ടില്ല; ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും എന്‍ പ്രശാന്ത് ഐഎഎസ്
സാര്‍ എന്നെ വിശ്വസിക്കൂ, ഞാന്‍ നിരപരാധിയാണ്; ഞാന്‍ പറഞ്ഞതെല്ലാം സത്യമാണ് സാര്‍...; അല്ല, നീ പറഞ്ഞത് മുഴുവന്‍ കള്ളമാണ്: പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം; ഹിയറിങ് ലൈവ് സ്ട്രീം നിഷേധിച്ചതിന് പിന്നാലെ സൂപ്പര്‍ ട്രോള്‍ വീഡിയോയും പോസ്റ്റുമായി എന്‍ പ്രശാന്ത്