You Searched For "എയ്ഡഡ്"

എന്‍എസ്എസ് മാനേജ്മെന്റിനു മാത്രമാണ് നിയമന അംഗീകാരത്തിന് പ്രത്യേക അനുവാദം ലഭിച്ചത്; മറ്റാരും ഭീഷണിപ്പെടുത്താന്‍ വരേണ്ട; ക്രൈസ്തവ മാനേജ്‌മെന്റുകളുടെ ഭീഷണിയ്ക്ക് വഴങ്ങില്ല;മതവും ജാതിയും നോക്കി വിദ്യാഭ്യാസ രംഗത്തെ വിരട്ടാന്‍ നോക്കണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി; ഭിന്നശേഷി നിയമനത്തില്‍ വിട്ടുവീഴ്ച ഇല്ല
ജീവനക്കാരന്‍ മരിക്കുമ്പോള്‍ ആശ്രിതര്‍ക്ക് 13 വയസ്സ് വേണം; കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല;  ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍; എയ്ഡഡിനെ ഒഴിവാക്കി