You Searched For "എയർ ഇന്ത്യ എക്സ്പ്രസ്"

എയർട്രാഫിക്ക് കൺട്രോൾ ടവറിലേക്ക് എത്തിയ ആ സന്ദേശം; ആകാശത്ത് വട്ടം കറങ്ങി വിമാനത്തിന് അടിയന്തിര ലാൻഡിംഗ്; മദ്യലഹരിയിൽ കൊല്ലം സ്വദേശിയായ യാത്രക്കാരൻ ക്യാബിൻ ക്രൂവിനോട് ചെയ്തത്; സ്ഥലത്ത് പാഞ്ഞെത്തി പോലീസ്; നടുക്കം മാറാതെ ആളുകൾ
നേപ്പാൾ യാത്രയ്ക്ക് സൗജന്യ റീഷെഡ്യൂളിങ്; ടിക്കറ്റ് റദ്ദാക്കുന്നവർക്ക് മുഴുവൻ പണവും റീഫണ്ട് നൽകും; സേവനം വെബ്‌സൈറ്റ്, വാട്സാപ്പ്, മൊബൈൽ ആപ് എന്നിവയിലൂടെ ലഭ്യമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്
കുടുംബസമേതം അബുദാബിയിലേക്ക് പോകാൻ മൂന്ന് ടിക്കറ്റെടുത്തു; ബോർഡിങ് പാസും എമിഗ്രേഷനും പൂർത്തിയായി; വിമാനത്തിൽ കയറാനിരിക്കുമ്പോൾ മാതാവിന് യാത്ര ചെയ്യാൻ കഴിയില്ലെന്ന് നിർദേശം; കാര്യം അന്വേഷിച്ചപ്പോൾ ഒഴിഞ്ഞു മാറി ജീവനക്കാർ; ഒരു ലക്ഷത്തോളം രൂപ നഷ്ടം; പരാതിയുമായി മലയാളി യുവതി
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് സിവിൽ ഏവിയേഷൻ അഥോറിറ്റി ഏർപ്പെടുത്തിയ വിലക്ക് നീക്കി; ദുബായിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും