You Searched For "എറണാകുളം"

അസഹനീയമായ ശബ്ദവും, പൊടി ശല്യവും, ജലമലിനീകരണവും; പൊറുതിമുട്ടി ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ; അമിത ഭാരം കയറ്റി ഓടുന്ന ടോറസ് ലോറികൾ ഗ്രാമീണ റോഡുകൾ തകർത്തു; എറണാകുളം ഇളമ്പകപ്പിള്ളിയിലെ മെറ്റൽ ക്രഷറിനെതിരെ നാട്ടുകാർ
സി എന്‍ മോഹനന്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരും; തിരഞ്ഞെുപ്പു ഐക്യകണ്‌ഠ്യേന; പത്ത് പുതുമുഖങ്ങള്‍ ഉള്‍പ്പെടുത്തി 46 അംഗ ജില്ലാ കമ്മിറ്റിയേയും പ്രഖ്യാപിച്ചു
വേ ടു നിക്കാഹില്‍ സൗഹൃദം കൂടാന്‍ ഉപയോഗിച്ചത് വ്യാജ വിലാസവും പേരും; ഭര്‍ത്താവിന്റെ മാട്രിമോണിയല്‍ സൈറ്റ് കള്ളക്കളിക്ക് സഹോദരി വേഷം ഗംഭീരമാക്കിയ ഭാര്യ; നിതയെ പൊക്കിയിട്ടും ഭര്‍ത്താവിനെ വെറുതെ വിട്ട പോലീസ്; കളമശ്ശേരിക്കാരിക്ക് വിവാഹ തട്ടിപ്പില്‍ നഷ്ടമായത് ലക്ഷങ്ങള്‍; ഇതും സൈബര്‍ തട്ടിപ്പ് തന്നെ; അന്‍ഷാദ് മുങ്ങിയത് ഗള്‍ഫിലേക്കോ?
എറണാകുളം ജില്ലാ പഞ്ചായത്തിലേക്കും കൊച്ചി നഗരസഭയിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്; ജോസ് വിഭാഗത്തിന് മൂന്ന് സീറ്റ്: കൊച്ചി കോർപറേഷനിൽ 74 ഡിവിഷനുകളിൽ 56ലും സിപിഎം
കെവി തോമസിന്റെ വാർത്താസമ്മേളനത്തിന് കാതോർത്ത് മുന്നണികൾ; ഓഫറുകൾ സ്വീകരിക്കാതെ രാഷ്ട്രീയക്കളി തുടരുന്ന കെ.വി.തോമസിന്റേത് സമ്മർദ്ദതന്ത്രമെന്ന കണക്കുകൂട്ടലിൽ കോൺഗ്രസ്; അടുത്ത ബന്ധുവിനെ സ്ഥാനാർത്ഥിയാക്കാനുള്ള വിലപേശലെന്നും അഭ്യൂഹം; എറണാകുളം പിടിക്കാൻ മാഷിനായി പച്ചക്കൊടി വീശി സിപിഎമ്മും
എറണാകുളത്ത് പ്രാദേശിക ലോക്ക് ഡൗൺ; മൂന്ന് പഞ്ചായത്തുകളും കോർപ്പറേഷനിലെ അഞ്ച് വാർഡുകളും അടച്ചിടും; ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരിക ബുധനാഴ്ച വൈകിട്ട് ആറു മുതൽ; ലോക്ഡൗൺ നടപ്പാക്കുന്നത് ഏഴു ദിവസത്തേക്ക്