You Searched For "എലപ്പുള്ളി ബ്രൂവറി"

തദ്ദേശീയ മദ്യ ഉത്പാദനം വര്‍ധിപ്പിക്കും, സ്പിരിറ്റ് നിര്‍മാണം തുടങ്ങും, എതിര്‍ക്കുന്നത് ചില സ്ഥാപിതതാല്‍പ്പര്യക്കാര്‍; കര്‍ണാടകയില്‍ ഇല്ലാത്ത എന്ത് വെള്ള പ്രശ്‌നമാണ് കേരളത്തില്‍ ഉള്ളത്? എലപ്പുള്ളി ബ്രൂവറി പദ്ധതിക്കെതിരെ നാട്ടുകാര്‍ സംഘടിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കി എക്‌സൈസ് മന്ത്രി എം ബി രാജേഷ്
എലപ്പുള്ളി ബ്രൂവറിക്ക് സിപിഐയുടെ കടുംവെട്ട്; ഒയാസിസ് കമ്പനി നല്‍കിയ ഭൂമി തരംമാറ്റല്‍ അപേക്ഷ തള്ളി പാലക്കാട് ആര്‍ഡിഒ; ഭൂമിയില്‍ നിര്‍മാണം പാടില്ല, കൃഷി ചെയ്യണമെന്ന് നിര്‍ദേശം; അനധികൃത നിര്‍മാണം നടത്തിയാല്‍ കൃഷി ഓഫീസര്‍ നടപടി എടുക്കണമെന്നും നിര്‍ദേശം; റവന്യൂ വകുപ്പ് ഉടക്കിട്ടത് മുന്നണിയില്‍ ചര്‍ച്ച കൂടാതെ സിപിഎം മുന്നോട്ടു പോയതോടെ
അപേക്ഷയില്‍ പറഞ്ഞത് എഥനോള്‍ കമ്പനിക്ക് വേണ്ടിയെന്ന്; എലപ്പുള്ളി ബ്രൂവറിയ്ക്ക് വേണ്ടിയെന്ന് അറിഞ്ഞത് ഇപ്പോള്‍ മാത്രം;  ഒയാസിസ് കമ്പനി തെറ്റിദ്ധരിപ്പിച്ചു;  മദ്യ നിര്‍മാണ കമ്പനിയ്ക്ക് വെള്ളം നല്‍കാനാകില്ലെന്ന് വാട്ടര്‍ അതോറിറ്റി