You Searched For "എളമരം കരിം"

ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോള്‍ നടന്ന പൊമ്പിളൈ ഒരുമൈ സമരത്തിന് ഞങ്ങളാരും പോയില്ലെന്ന പച്ചക്കള്ളം പോലും പറഞ്ഞ് എളമരം; മൂന്നാറിലെ 2015ലെ ആ സമരത്തില്‍ വിഎസ് പങ്കെടുത്തത് പച്ചവെള്ളം പോലും വേണ്ടെന്ന് വച്ചെന്നത് യഥാര്‍ത്ഥ്യം; ആശാ സമരം പൊളിക്കാന്‍ ഏതറ്റം വരേയും സിപിഎം പോകും; ഈര്‍ക്കിലി സംഘടനയ്‌ക്കെതിരെ സിഐടിയു ശബ്ദരേഖയും
സമരപ്പന്തലില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും കൊടിയില്ല; പണിയെടുത്തതിന്റെ കൂലി ചോദിച്ചാണ് ഈ സമരം;  മനുഷ്യരായി ജീവിക്കാന്‍ പറ്റുന്ന നിലയിലെത്തണം;  തൊഴിലാളി നേതാവിന്റെ പ്രതികരണം അപമാനകരം;  എളമരത്തിന്റെ ആരോപണത്തിന് മറുപടിയുമായി ആശാവര്‍ക്കര്‍മാര്‍