ANALYSISസാമുദായിക നേതാക്കന്മാരുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കില് അത് പറഞ്ഞ് അവസാനിപ്പിക്കണം; അതിന് രമേശ് ചെന്നിത്തലയെ മാതൃകയാക്കണം; ഈ ഉപദേശം സ്വീകരിച്ച് വിഡി സതീശന്; വെള്ളപ്പാള്ളിയെ മാനിക്കും; സുകുമാരന്‍ നായരെ അംഗീകരിക്കും; തിരുത്തലിന് പ്രതിപക്ഷ നേതാവും; സമുദായങ്ങളെ പിടിക്കാന്‍ കോണ്‍ഗ്രസ് പ്രമുഖര്മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 2:07 PM IST
ANALYSISപെരുന്നയില്‍ നിന്നുള്ള ക്ഷണത്തിനൊപ്പം എന്‍എന്‍ഡിപിയും ചേര്‍ത്തു നിര്‍ത്തുന്നു; ശിവഗിരി-ഗുരുകുലം തീര്‍ത്ഥാടന പദയാത്രയ്ക്ക് ചെന്നിത്തലയ്ക്ക് ഒപ്പം വേദി പങ്കിടാന്‍ എത്തുന്നത് പ്രീതി നടേശന്; ഹരിപ്പാട്ടെ എംഎല്‍എയ്ക്ക് നായര്‍-ഈഴവ വിഭാഗങ്ങളുടെ പിന്തുണ; വെള്ളാപ്പളളിയും സുകുമാരന്‍ നായരും സന്ദേശം നല്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Dec 2024 9:56 AM IST
ANALYSISഎന്‍ എസ് എസിന് സമദൂര നിലപാടിലും മറ്റൊരു ദൂര നിലപാടുണ്ടെന്ന വെള്ളാപ്പള്ളിയുടെ പരിഹാരം അടയ്ക്കുന്നത് സുകുമാരന്‍ നായരുമായി അടുക്കാനുള്ള സാധ്യത; എന്‍ എസ് എസ് - എസ് എന്‍ ഡി പി യോജിപ്പ് അസാധ്യമെന്ന സന്ദേശവുമായി ആ കമന്റ്; ഉപതിരഞ്ഞെടുപ്പ് ചൂടിന് അപ്പുറത്തേക്ക് സമുദായ സംഘടനാ പോരുംപ്രത്യേക ലേഖകൻ24 Oct 2024 3:01 PM IST