SPECIAL REPORTസാമുദായിക ഐക്യ നീക്കത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലും? തുഷാര്‍ വെള്ളാപ്പള്ളി ദൂതനായുള്ള നീക്കത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സുകുമാരന്‍ നായരെ ആശങ്ക അറിയിച്ചു; എന്‍എസ്എസിന്റെ പിന്മാറ്റത്തില് ഞെട്ടിയ വെള്ളാപ്പള്ളി പ്രതികരണം പിന്നീടാക്കി; മാധ്യമങ്ങളോട് മിണ്ടാതെ തുഷാറുംമറുനാടൻ മലയാളി ബ്യൂറോ26 Jan 2026 4:30 PM IST
KERALAMമന്ത്രി സജി ചെറിയാന് ഖേദം പ്രകടിപ്പിച്ചത് തെറ്റാണ്; സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നത്? രാഷ്ട്രീയക്കാരന് ആയതുകൊണ്ട് ആണ് ഖേദം പ്രകടിപ്പിച്ചതെന്നും ഖേദപ്രകടനം വോട്ട് മുന്നില്‍ കണ്ടാണെന്നും വെള്ളാപ്പള്ളി നടേശന്മറുനാടൻ മലയാളി ബ്യൂറോ21 Jan 2026 4:28 PM IST
STATEസതീശന് കാന്തപുരത്തിന്റെ വേദിയില്‍ എസ്എന്‍ഡിപി യോഗത്തെ കരിവാരിത്തേച്ചു; ഒരു സമുദായത്തിന്റെ വോട്ട് കിട്ടാന്‍ മറ്റൊരു സമുദായത്തെ തള്ളിപ്പറഞ്ഞു; വര്‍ഗീയ താല്പര്യമെന്ന് വിമര്‍ശിച്ചു തുഷാര്‍ വെള്ളാപ്പള്ളി; എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം തകര്‍ത്തത് ലീഗെന്ന പരാമര്‍ശം വെറും ജല്പനം; സാമുദായിക സംഘടനകളുടെ യോജിപ്പിലും പിളര്‍പ്പിലും മുസ്ലിം ലീഗ് ഇടപെടാറില്ലെന്ന് പിഎംഎ സലാംമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 5:58 PM IST
STATEവെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകും; ഈ ചങ്ങാത്തം മതന്യൂനപക്ഷങ്ങള്‍ക്ക് എല്‍.ഡി.എഫിനെതിരെ മതന്യൂനപക്ഷങ്ങള്‍ക്ക് സംശയമുയരാന്‍ കാരണമാകും; വിഷയത്തില്‍ ഇടതുമുന്നണിയുടെ ഭാഗത്ത് നിന്ന് അതീവ ജാഗ്രത വേണം; മുന്നറിയിപ്പുമായി സിപിഐമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 10:38 AM IST
Top Storiesചതിയന്‍ തൊപ്പി ആയിരം വട്ടം ഇണങ്ങുക വെള്ളാപ്പള്ളിക്ക്; വെള്ളാപ്പള്ളിയെ താന്‍ കാറില്‍ കയറ്റില്ല, കണ്ടാല്‍ ചിരിക്കും, കൈകൊടുക്കും, അത്രമാത്രമായിരിക്കും ഇടപെടല്‍; എല്‍ഡിഎഫ് സര്‍ക്കാരിന് മാര്‍ക്കിടാന്‍ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്ക് മറുപടിയുമായി ബിനോയ് വിശ്വംമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 5:09 PM IST
Latestവെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നോ? മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം: ഹൈക്കോടതിമറുനാടൻ ന്യൂസ്8 July 2024 5:10 PM IST