You Searched For "എസ്എഫ്ഐ"

കുട്ടിസഖാക്കളോട് നോ പറയാന്‍ ഭയം! പറഞ്ഞാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഓര്‍ത്ത് എസ്എഫ്ഐ സമ്മേളത്തിന് പോകാന്‍ സ്‌കൂളിന് അവധി നല്‍കി പ്രധാന അധ്യാപകന്‍; കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപകനോട് വിശദീകരണം തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
കൂടുതൽ ശക്തിയോടെ..; എസ്എഫ്ഐ യെ ഇനി പുതിയ നേതൃത്വം നയിക്കും; ആദർശ് എം. സജിയെ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുത്തു; ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി; വിവരങ്ങൾ അറിയാം..
ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം കയ്യോടെ പിടിച്ചതോടെ തെറ്റ് ചൂണ്ടിക്കാട്ടിയ എഐഎസ്എഫുകാർക്കെതിരെ സൈബർ ആക്രമണവുമായി എസ്എഫ്ഐ; അത്യന്തം സ്ത്രീ വിരുദ്ധവും അശ്ലീലം നിറഞ്ഞതുമായ കമന്റുകളുമായി എത്തുന്നത് സ്ത്രീകളുടെ പേരിലുള്ള ഫേസ്‌ബുക്ക് ഐഡി ഉപയോ​ഗിച്ചും
പതിനഞ്ച് മണിക്കൂർ മുറിയിൽ പൂട്ടിയിട്ട് ഭക്ഷണം പോലും നൽകാതെ മർദ്ദനം; വിവസ്ത്രനാക്കി ഫോട്ടോ ഷൂട്ടും; എറണാകുളം മഹാരാജാസ് കോളജിൽ ക്രൂരമായ റാ​ഗിം​ഗിന് നേതൃത്വം നൽകിയത് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും; പരാതിയുമായി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി