Top Storiesസംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനം ലഭിക്കുമെന്ന് കരുതിയിരുന്ന കെ.പി. ഉദയഭാനുവിന് തിരിച്ചടിയായത് നവീന്‍ബാബു വിഷയത്തില്‍ കണ്ണൂര്‍ ലോബിയെ വെട്ടിലാക്കിയത്; വെള്ളാപ്പള്ളിയുടെ സഹായം തേടിയിട്ടും പിണറായി വഴങ്ങിയില്ല; സംസ്ഥാന കമ്മറ്റിയിലേക്ക് കുപ്പായം തുന്നിയവര്‍ക്കും പത്തനംതിട്ടയില്‍ നിരാശശ്രീലാല് വാസുദേവന്‍10 March 2025 11:42 AM IST
STATEവീണാ ജോര്‍ജിന്റേത് മാതൃകാപരമായ പ്രവര്‍ത്തനം; സംസ്ഥാന കമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാവായത് മന്ത്രി എന്ന നിലയില്‍; അത് കീഴ്വഴക്കം; അഭിപ്രായം പറയേണ്ടത് ജില്ലാ കമ്മിറ്റിയില്‍; പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച പത്മകുമാറിനെ തിരുത്തി രാജു ഏബ്രഹാംശ്രീലാല് വാസുദേവന്‍10 March 2025 11:16 AM IST
Top Stories'ചതിവ്, വഞ്ചന, അവഹേളനം... ലാല്‍ സലാം'; സിപിഎം സംസ്ഥാന സമിതിയില്‍ ഇടം കിട്ടാത്തതില്‍ അതൃപ്തി പരസ്യമാക്കി എ.പത്മകുമാര്‍; നിരാശയില്‍ മുഖത്ത് കൈവെച്ചിരിക്കുന്ന ഒരു ചിത്രവും; വീണാ ജോര്‍ജിന് പരോക്ഷ വിമര്ശംസ്വന്തം ലേഖകൻ9 March 2025 7:29 PM IST