You Searched For "എ.വിജയരാഘവൻ"

നേരത്തെ കോൺഗ്രസിൽ ഉണ്ടായിരുന്നവരാണ് ഇവരൊക്കെ; ഇവർ വീണ്ടും കോൺഗ്രസിൽ ചേരുന്ന കോമഡി ടൈമാണ് നടക്കുന്നത്; ഇതിപ്പോൾ ചെന്നിത്തല കോൺഗ്രസിൽ ചേരുന്നതു പോലെയാണ്:   രമേഷ് പിഷാരടിയും ഇടവേള ബാബും ഐശ്വര്യകേരള യാത്രാവേദിയിൽ എത്തിയതിനെ പരിഹസിച്ച് എ.വിജയരാഘവൻ
മുഖ്യമന്ത്രി പാലിച്ച കോവിഡ് പ്രോട്ടോക്കോൾ എല്ലാവരും പാലിച്ചാൽ കോവിഡിനെ അകറ്റാം; പ്രോട്ടോക്കോൾ ലംഘിച്ചെന്നത് ആക്ഷേപം മാത്രം; മുഖ്യമന്ത്രിയെ വേട്ടയാടുന്നത് സിപിഎം നേതാവായതുകൊണ്ടാണെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ
താൻ വഹിക്കുന്ന പദവിയുടെ മാന്യത എന്തെന്നറിയാത്ത കേന്ദ്രമന്ത്രി മലയാളികൾക്കാകെ അപമാനം;  കോവിഡിനെ നേരിടാൻ സഹായം ചെയ്യാതെ സംസ്ഥാന സർക്കാരിന്റെ ചെലവിൽ ഇവിടെ ചുറ്റിക്കറങ്ങി മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം ചൊരിയുകയാണ് പരിപാടി: വി.മുരളീധരന്റെ കോവിഡിയറ്റ് പരാമർശത്തിനെതിരെ എ.വിജയരാഘവൻ
കെ.ടി.ജലീൽ നേരത്തെ മന്ത്രിസ്ഥാനം രാജിവെച്ചതാണ്; സംഗതികൾ അവിടെ അവസാനിച്ചതാണ്; നിയമപരമായ കാര്യങ്ങൾ നോക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ടെന്നും എ.വിജയരാഘവൻ; വിധിയിൽ പ്രസക്തി ഇല്ലെന്നും അടുത്ത മന്ത്രിസഭയിലേക്ക് വരാൻ ജലീലിന് തടസ്സമുണ്ടെന്ന് തോന്നുന്നില്ലെന്നും എ.എൻ.ഷംസീറും
വാക്‌സിൻ സൗജന്യമായി നൽകണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാത്ത വി.മുരളീധരൻ കേരളത്തിന്റെ ശത്രുവെന്ന് വീണ്ടും തെളിയിച്ചു; ഒരു ഡോസ് വാക്സിൻ പോലും അധികം നേടിയെടുക്കാൻ ഈ കേന്ദ്രമന്ത്രിക്ക് കഴിഞ്ഞില്ല; വാക്‌സിൻ ക്ഷാമം മൂലം ബുദ്ധിമുട്ടുന്ന കേരളീയരെ ആകെ പരിഹസിക്കുകയാണ് മന്ത്രി എന്നും എ.വിജയരാഘവൻ
ബിജെപി മുഖ്യശത്രുവല്ലെന്നും എതിർക്കപ്പെടേണ്ടതില്ലെന്നും പരസ്യമായി പ്രഖ്യാപിച്ചത് നിയുക്ത കെപിസിസി പ്രസിഡന്റ്; എല്ലാക്കാലത്തും ബിജെപിയോടുള്ള സൗഹൃദം കെ.സുധാകരന്റെ മുഖമുദ്ര; ബിജെപിയുമായി സ്ഥിരം സഖ്യത്തിന് യുഡിഎഫ് നീക്കം; ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം
ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ പേരിൽ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കരുത്; യുഡിഎഫിൽ മുസ്ലിംലീഗ് വിഷയം മറ്റൊരു തരത്തിൽ തിരിച്ചുവിടാൻ ശ്രമിക്കുന്നുണ്ടോ എന്ന് സംശയം; കിട്ടി കൊണ്ടിരിക്കുന്ന ആനുകൂല്യം ആർക്കും നഷ്ടമാകുന്നില്ല; കുഞ്ഞാലിക്കുട്ടിക്കും മറ്റും രാഷ്ട്രീയ താൽപര്യങ്ങളെന്നും സിപിഎം
ഇടതുമുന്നണി എ.എൻ.ഷംസീറിന് ഒപ്പമല്ല, റിയാസിന്റെ കൂടെ; മന്ത്രി പറഞ്ഞത് എൽഡിഎഫ് നിലപാടെന്ന് എ.വിജയരാഘവൻ; തള്ളിയത്, ആരെ കൂട്ടി വരണമെന്ന് മന്ത്രിയല്ല പറയേണ്ടത് എന്ന ഷംസീറിന്റെ പരാമർശം; മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം
ഏകനായി വന്ന അദ്ദേഹം ഏകനായി തന്നെ മടങ്ങി; ചെറിയാൻ ഫിലിപ്പ് സിപിഎം അംഗം ആയിരുന്നില്ല; സഹയാത്രികൻ മാത്രമായിരുന്നു; സഹയാത്രികരുടെ പ്രവർത്തനങ്ങളോട് പാർട്ടിക്ക് നന്ദി ഉണ്ടെന്നും ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ
ഇടത് സർക്കാർ വികസനത്തിന്റെ വേഗം കൂട്ടി വരികയാണ്; വികസന പദ്ധതികളെ എതിർക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടു കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് എ.വിജയരാഘവൻ