You Searched For "ഐപിഎൽ"

മുംബൈ ഇന്ത്യൻസിനെ എറിഞ്ഞൊതുക്കി ബൗളിങ് നിര; കരുതലോടെ തിരിച്ചടിച്ച് രാഹുലും ഗെയ്‌ലും; നിലവിലെ ചാമ്പ്യന്മാരെ ഒമ്പത് വിക്കറ്റിന് തകർത്ത് പഞ്ചാബ്; മുംബൈയ്ക്ക് തുടർച്ചയായ രണ്ടാം തോൽവി; ശനിയാഴ്ച കൊൽക്കത്തയും രാജസ്ഥാനും നേർക്കുനേർ
തുടക്കത്തിൽ മല മറിക്കുമെന്ന് തോന്നിക്കും, പക്ഷേ..! സഞ്ജുവിനെതിരെ രൂക്ഷ വിമർശനവുമായി ഗംഭീർ; ശരാശരി നിലവാരമെങ്കിലും നിലനിർത്തണം; എബി ഡിവില്ലിയേഴ്സിനേയും വിരാട് കോലിയേയും കണ്ട് സഞ്ജു പഠിക്കണമെന്നും ഗംഭീർ
ആരാധകർ കാണാൻ ആഗ്രഹിച്ചത് ഈ സഞ്ജു സാംസണെ; പക്വതയാർന്ന ഇന്നിങ്‌സിലൂടെ രാജസ്ഥാനെ വിജയവഴിയിൽ തിരിച്ചെത്തിച്ച് നായകൻ; കൊൽക്കത്തയെ കീഴടക്കിയത് ആറ് വിക്കറ്റിന്; നാല് വിക്കറ്റുമായി ക്രിസ് മോറിസും; തുടർച്ചയായ നാലാം തോൽവി വഴങ്ങി മോർഗനും സംഘവും
ഐപിഎല്ലിൽ ഇന്ന് ആവേശപ്പോരുകൾ; ആദ്യമത്സരത്തിൽ കോലിയും ധോണിയും നേർക്കുനേർ; രണ്ടാം മത്സരം സൺറൈസേഴ്സ് ഹൈദരാബാദും ഡൽഹി ക്യാപിറ്റൽസും തമ്മിൽ; വിജയം തുടരാൻ ബാംഗ്ലൂരും ഹൈദരാബാദും; വിജയക്കുതിപ്പിന് കടിഞ്ഞാണിടാൻ ചെന്നൈയും ഡൽഹിയും
62 റൺസും 3 വിക്കറ്റും;ബാംഗ്ലൂരനെ തകർത്ത് രവീന്ദ്ര ജഡേജ; ചെന്നൈക്ക് മുൻപിൽ ചരിത്രം ആവർത്തിച്ചപ്പോൾ ബാംഗ്ലൂരിന് സീസണിലെ ആദ്യ തോൽവി; ഒന്നാംസ്ഥാനക്കാരുടെ തോൽവി 69 റൺസിന്; സീസണിലെ നാലാം ജയവുമായി ചെന്നൈ വീണ്ടും ഒന്നാമത്
ഹൈദരാബാദിനെ കീഴടക്കി സൂപ്പർ ഡൽഹി; ഡൽഹി ഹൈദരാബാദിനെ വീഴ്‌ത്തിയത് സീസണിലെ ആദ്യ സൂപ്പർ ഓവർ പോരാട്ടത്തിൽ; ഹൈദരാബാദിന് തിരിച്ചടിയായത് ബാറ്റസ്മാന്മാരുടെ മെല്ലെപ്പോക്ക്; തിങ്കളാഴ്‌ച്ച പഞ്ചാവും കൊൽക്കത്തയും നേർക്കുനേർ
കോവിഡ് പ്രതിസന്ധിയും താരങ്ങളുടെ പിന്മാറ്റവും; ഐപിഎൽ നടത്തിപ്പിൽ പ്രതികരണവുമായി സൗരവ് ഗാംഗൂലി; ടൂർണ്ണമെന്റ് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും വിശദീകരണം