Sportsബാംഗ്ലൂരിനായി റൺമല തീർത്ത് മാക്സ്വെല്ലും ഡിവില്ലിയേഴ്സും; 205 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ പകച്ച് കൊൽക്കത്ത; അവസാന ഓവറുകളിൽ പൊരുതിയത് റസ്സൽ മാത്രം; ഒയിൻ മോർഗനെയും സംഘത്തെയും 38 റൺസിന് വീഴ്ത്തി ആർസിബി; തുടർച്ചയായ മൂന്നാം ജയത്തോടെ കോലിയും സംഘവും ഒന്നാമത്സ്പോർട്സ് ഡെസ്ക്18 April 2021 8:13 PM IST
Sportsചെന്നൈ പഠിപ്പിച്ച 'പാഠം' പഞ്ചാബ് മറന്നില്ല; അർധ സെഞ്ചുറിയുമായി പട നയിച്ച് രാഹുലും മായങ്കും; ഓപ്പണർമാരുടെ ബാറ്റിങ് മികവിൽ പഞ്ചാബ് കിങ്സിന് കൂറ്റൻ സ്കോർ; ഡൽഹി ക്യാപ്പിറ്റൽസിന് 196 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്18 April 2021 10:09 PM IST
Sportsധോണിയും സഞ്ജുവും നേർക്കുനേർ; ഐപിഎല്ലിൽ ഇന്ന് ചെന്നൈ-രാജസ്ഥാൻ പോരാട്ടം;കണക്കിൽ കരുത്തർ ചെന്നൈസ്പോർട്സ് ഡെസ്ക്19 April 2021 1:23 PM IST
Sportsഓൾറൗണ്ട് മികവുമായി മോയിൻ അലി; നിർണായക വിക്കറ്റുകൾ വീഴ്ത്തി ജഡേജയും സാം കറനും; രാജസ്ഥാനെ 45 റൺസിന് തകർത്ത് ചെന്നൈ; ചൊവ്വാഴ്ച മുംബൈ ഡൽഹി പോരാട്ടംസ്പോർട്സ് ഡെസ്ക്19 April 2021 11:52 PM IST
Sportsമൂന്നാം ജയം ലക്ഷ്യമിട്ട് മുംബൈയും ഡൽഹിയും ഇന്ന് നേർക്കുനേർ; മുംബൈ ചാഹ്റിലുടെ വിജയം പ്രതീക്ഷിക്കുമ്പോൾ ഡൽഹിക്ക് കരുത്താകുന്നത് ധവാന്റെ ഫോംസ്പോർട്സ് ഡെസ്ക്20 April 2021 4:29 PM IST
Sportsമുംബൈയെ കറക്കി വീഴ്ത്തി അമിത് മിശ്ര; ഡൽഹിക്ക് 138 റൺസ് വിജയലക്ഷ്യം; മുംബൈയുടെ തകർച്ച മികച്ച തുടക്കത്തിന് ശേഷംസ്പോർട്സ് ഡെസ്ക്20 April 2021 9:35 PM IST
Sportsഅർദ്ധസെഞ്ചുറികളുമായി ഡുപ്ലേസിയും ഋതുരാജും; ഓപ്പണർമാരുടെ മികവിൽ റൺമല തീർത്ത് ചെന്നൈ; 221 റൺസ് വിജയലക്ഷ്യം; കൊൽക്കത്ത ബാറ്റിങ് നിരയെ എറിഞ്ഞു വീഴ്ത്തി ദീപക് ചാഹർ; 31 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടമായിസ്പോർട്സ് ഡെസ്ക്21 April 2021 10:36 PM IST
Sportsകമ്മിൻസിന്റെയും റസ്സലിന്റെയും കാർത്തിക്കിന്റെയും വീരോചിത പോരാട്ടം വിഫലം; ബാറ്റിങ് തകർച്ചയിൽ നിന്നും കുതിച്ചുയിർന്നിട്ടും കൊൽക്കത്തയ്ക്ക് 18 റൺസ് തോൽവി; സീസണിലെ മൂന്നാം ജയത്തോടെ ചെന്നൈ ഒന്നാമത്സ്പോർട്സ് ഡെസ്ക്21 April 2021 11:49 PM IST
Sportsസഞ്ജു ഇന്ന് കോഹ്ലിക്കെതിരെ; വിജയം തുടരാൻ റോയൽ ചലഞ്ചേഴ്സ് ; വിജയവഴിയിൽ തിരിച്ചെത്താൻ രാജസ്ഥാനും; തലവേദനയായി ആർച്ചറിന്റെ പരിക്ക്സ്പോർട്സ് ഡെസ്ക്22 April 2021 1:55 PM IST
Sportsതകർച്ചയിൽ നിന്നും തിരിച്ചടിച്ച് രാജസ്ഥാൻ; രക്ഷകരായത് ദുബെയും തെവാട്ടിയയും; ബാംഗ്ലൂരിന് 178 റൺസ് വിജയലക്ഷ്യം; അർധസെഞ്ചുറിയുമായി തിരിച്ചടിച്ച് ദേവദത്ത്; പിന്തുണയുമായി വിരാട് കോലിസ്പോർട്സ് ഡെസ്ക്22 April 2021 10:20 PM IST
Sportsഅർധ സെഞ്ചുറിയുമായി പൊരുതിയത് രോഹിത് മാത്രം; മുംബൈ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കി പഞ്ചാബ് ബൗളർമാർ; 132 റൺസ് വിജയലക്ഷ്യം; കരുതലോടെ തിരിച്ചടിച്ച് കെ എൽ രാഹുലും സംഘവുംസ്പോർട്സ് ഡെസ്ക്23 April 2021 10:17 PM IST
Sportsമുംബൈ ഇന്ത്യൻസിനെ എറിഞ്ഞൊതുക്കി ബൗളിങ് നിര; കരുതലോടെ തിരിച്ചടിച്ച് രാഹുലും ഗെയ്ലും; നിലവിലെ ചാമ്പ്യന്മാരെ ഒമ്പത് വിക്കറ്റിന് തകർത്ത് പഞ്ചാബ്; മുംബൈയ്ക്ക് തുടർച്ചയായ രണ്ടാം തോൽവി; ശനിയാഴ്ച കൊൽക്കത്തയും രാജസ്ഥാനും നേർക്കുനേർസ്പോർട്സ് ഡെസ്ക്23 April 2021 11:48 PM IST