You Searched For "ഒന്നാം ടെസ്റ്റ്"

ഡര്‍ബനില്‍ കൊടുങ്കാറ്റായി മാര്‍ക്കോ ജാന്‍സന്‍; ശ്രീലങ്ക 13.5 ഓവറില്‍ 42 റണ്‍സിന് എല്ലാവരും പുറത്ത്;  ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ടീമിന്റെ ഏറ്റവും ചെറിയ സ്‌കോര്‍; ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ദക്ഷിണാഫ്രിക്ക
പരിക്കേറ്റ ഗില്‍ പുറത്തായി;  രോഹിതിന് കുഞ്ഞിനും ഭാര്യയ്ക്കുമൊപ്പം തുടരണം;  രണ്ട് യുവതാരങ്ങള്‍ക്ക് അരങ്ങേറ്റം?  കിവീസിന് മുന്നില്‍ മുട്ടുവിറച്ച ഇന്ത്യക്ക് പെര്‍ത്തില്‍ അഗ്നിപരീക്ഷ; ആദ്യ ടെസ്റ്റ് വെള്ളിയാഴ്ച മുതല്‍
പന്ത്രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയില്‍ സെഞ്ചുറി നേടുന്ന ആദ്യ കിവീസ് താരമായി രചിന്‍ രവീന്ദ്ര; അര്‍ധ സെഞ്ചുറിയുമായി പിന്തുണച്ച് ടിം സൗത്തി; ന്യൂസീലന്‍ഡ് 402 റണ്‍സിന് ഓള്‍ഔട്ട്; ഇന്ത്യയ്ക്കെതിരെ 356 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ്