ELECTIONSനാളത്തെ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്നത് തിരുവനന്തപുരം കോർപ്പറേഷനിൽ; പോരാട്ടം പൊടി പാറിക്കാൻ ബിജെപി കളത്തിലിറക്കിയത് താരപ്രചാരകരെ; ലാവ്ലിൻ കേസ് ഒഴിവാക്കാൻ കോർപ്പറേഷൻ ബിജെപിക്ക് നൽകാൻ സിപിഎമ്മിൽ ധാരണയെന്ന് ആരോപിച്ചു കെ മുരളീധരൻ; തലസ്ഥാന നഗരത്തിന്റെ വിധിയെഴുത്തിൽ ആകാംക്ഷമറുനാടന് മലയാളി7 Dec 2020 3:38 PM IST
ASSEMBLYരാജേട്ടന്റെ സ്റ്റൈൽ എപ്പോഴും വ്യത്യസ്തം! പ്രതിപക്ഷത്തോടൊപ്പം സഭവിടാതെ ഒ രാജഗോപാൽ; കേന്ദ്ര സർക്കാറിനെതിരായ പരാമർശങ്ങൾ അടങ്ങിയ ഗവർണറുടെ പ്രസംഗം മുഴുവൻ കേട്ടിരുന്നു; കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭ പ്രമേയത്തിലെ നിലപാടിൽ രാജ്യം ശ്രദ്ധിച്ചതിന് പിന്നാലെ വീണ്ടും ശ്രദ്ധാകേന്ദ്രമായി ബിജെപി എംഎൽഎമറുനാടന് മലയാളി8 Jan 2021 12:02 PM IST
KERALAMപിണറായി വിജയനെ പ്രശംസിച്ച് ഒ രാജഗോപാൽ; പിണറായി നാടിന്റെ ആവശ്യങ്ങളറിയുന്ന നേതാവ്; ശബരിമല വിഷയം തെരഞ്ഞെടുപ്പുകളിൽ ഉന്നയിക്കുന്നത് ശരിയല്ല; ശബരിമല കരട് സംസ്ഥാന സർക്കാരിനെതിരായ വടി മാത്രമാണെന്നും ബിജെപി എംഎൽഎമറുനാടന് മലയാളി13 Feb 2021 9:59 AM IST
Politics'കുമ്മനത്തിന്റെ കാര്യത്തിലാണ് പ്രതീക്ഷ പലർക്കുമുള്ളത്.. അത് കണ്ടറിയണം; ഞങ്ങൾ രണ്ടുപേരും ഒരു പോലെ അല്ല; ഞാൻ എല്ലാവർക്കും സ്വീകാര്യനായ ഒരു സ്ഥാനാർത്ഥിയാണെന്നാണ് പൊതുവിൽ പറയുന്നത്; നേമത്ത് കുമ്മനം യോജിച്ച പിൻഗാമിയോ എന്ന ചോദ്യത്തിന് ഒ രാജഗോപാലിന്റെ മറുപടി ഇങ്ങനെമറുനാടന് മലയാളി14 Feb 2021 9:04 PM IST
Politicsകുമ്മനം തന്റെ പിൻഗാമിയാണെന്ന് പറയാനാകില്ല; പാർട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കഴിയുമോ എന്നറിയില്ല; മുരളി രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവ്, നേമത്ത് ശക്തനായ പ്രതിയോഗി; പിണറായി ചെയ്ത നല്ല കാര്യങ്ങൾ അംഗീകരിക്കുന്നു; ശോഭാ സുരേന്ദ്രനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണം: നിലപാട് വ്യക്തമാക്കി ഒ രാജഗോപാൽമറുനാടന് മലയാളി15 March 2021 4:29 PM IST
Politicsകേന്ദ്ര സർക്കാറിൽ നിന്ന് രാജ്യത്തെ ജനങ്ങൾ ഒരുപാട് പ്രതീക്ഷിക്കുന്നു; പരസ്പരം കുറ്റം പറഞ്ഞ് നടക്കാതെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കണം; ബാലശങ്കറിന്റെ ആരോപണത്തിൽ കഴമ്പില്ല; ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കുന്നതിൽ കുഴപ്പമില്ലെന്നും ഒ രാജഗോപാൽമറുനാടന് മലയാളി17 March 2021 3:23 PM IST
Politics'വിജയ' ദിനത്തിൽ ദീപം തെളിയിച്ച് ഒ രാജഗോപാൽ; ബംഗാൾ വയലൻസ്, സേവ് ബംഗാൾ എന്നീ രണ്ട് ഹാഷ് ടാഗുകളും; ബംഗാൾ കലാപത്തിൽ മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമെന്ന് കെ സുരേന്ദ്രൻ; ജിഹാദികൾ പിണറായിയുടേയും മമതയുടേയും ശക്തിയെന്നും വിമർശനംന്യൂസ് ഡെസ്ക്7 May 2021 10:50 PM IST
KERALAM'എന്നാണ് ഇനി സിപിഎമ്മിന്റെ കൊടി പിടിക്കുന്നത്; ഇയാൾ സംഘത്തിന് അപമാനം; നേതൃത്വം ഇടപെട്ട് പുറത്താക്കാനുള്ള നടപടികൾ സ്വീകരിക്കണം'; 'വിജയ' ദിനത്തിൽ സേവ് ബംഗാൾ ദീപം തെളിയിച്ച ഒ. രാജഗോപാലിനെതിരെ രൂക്ഷ വിമർശനം, എൽ.ഡി.എഫിന്റെ വിജയാഘോഷമെന്നും കമന്റുകൾന്യൂസ് ഡെസ്ക്8 May 2021 3:25 PM IST
Politicsകേരളീയം ധൂർത്തും കൊള്ളയുമെന്ന് ബിജെപി വിമർശിക്കുമ്പോൾ നല്ല പരിപാടിയെന്ന് വാഴ്ത്തി ഒ രാജഗോപാൽ; പങ്കെടുക്കേണ്ടത് കടമ; ബിജെപി ബഹിഷ്കരിക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും സമാപന ചടങ്ങിൽ എത്തിയ മുതിർന്ന നേതാവ്മറുനാടന് മലയാളി7 Nov 2023 9:32 PM IST