You Searched For "ഓണം"

ഓണത്തിന് സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്; 2750 രൂപവരെ ഉത്സവബത്ത; അഡ്വാൻസായി 15,000 രൂപ വരെയും നൽകും; പാർട്ട്ടൈം കണ്ടിൻജന്റ് ജീവനക്കാർ, കരാർ, ദിവസ വേതനക്കാർ എന്നിവർക്ക് 5000 രൂപ അഡ്വാൻസ് അനുവദിക്കും; ആഗസ്തിലെ ശമ്പളവും സെപ്റ്റംബറിലെ പെൻഷനും മുൻകൂറായി നൽകാനും തീരുമാനം; ശമ്പളവും പെൻഷനും 24 മുതൽ വിതരണം ചെയ്യും
ഓണക്കാലത്ത് കോവിഡ് പ്രതിരോധത്തിൽ പ്രത്യേക ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യ മന്ത്രി; സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റൈൻ ഉറപ്പാക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ്തല ജാഗ്രതാ സമിതികൾ; ഓണക്കോടി വാങ്ങാൻ കുടുംബസമേതം പോകരുതെന്നും നിർദ്ദേശം
പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല; ഓണസദ്യയുടേയും മറ്റും പേരിൽ കൂട്ടംകൂടാനോ പൊതുപരിപാടികൾ നടത്താനോ അനുവദിക്കില്ല; കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഒൻപത് വരെ തുറക്കാനാകുക എല്ലാ മാനദണ്ഡങ്ങളും പാലിച്ച്; കോവിഡ് കാലത്ത് ഓണാഘോഷത്തിന് കേരള പൊലീസിന്റെ കാവൽ
ഓണത്തിന്റെ ആവേശം വിദേശ രാജ്യങ്ങളുടെ വിദൂരയിടങ്ങളിൽ വരെ എത്തിയിരിക്കുന്നു; അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ തുടങ്ങി ഓണത്തിന്റെ സ്പർശം എല്ലായിടത്തും അനുഭവപ്പെടും; ഓണം ഒരു അന്താരാഷ്ട്ര ഉത്സവമായി മാറുന്നു; മലയാളിക്ക് തിരുവോണാശംസയുമായി മൻകീ ബാത്തിൽ പ്രധാനമന്ത്രി മോദി
ഓണം അടുത്തവർഷവും ഉണ്ടാകുമല്ലോ, കൊറോണയെ ഈ വർഷം തന്നെ നമുക്ക് ഓടിക്കണ്ടേ; പിപിഇ കിറ്റിനുള്ളിൽ ഉരുകിയൊലിച്ച് ഓണദിനത്തിലും ഓടിനടക്കുന്നവരുടെ കോവിഡോണം ഇങ്ങനെ
ഓണത്തിന് എല്ലാവർക്കും സ്പെഷൽ കിറ്റ്; റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ്; തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരൻ ഹർഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം നൽകും; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ