You Searched For "ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍"

ഒക്ടോബര്‍ ഏഴിലെ ആക്രമണവും ബന്ദി മോചനവും പ്രതിച്ഛായ മോശമാക്കി; ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ വഴി വീണ്ടും ഇസ്രായേലിന്റെ പകരം വെക്കാനില്ലാത്ത ഹീറോയായി; ടെല്‍ അവീവില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചെങ്കിലും നെതന്യാഹുവിന്റെ ജനപ്രീതി ഉയരുന്നു; സര്‍വേ റിപ്പോര്‍ട്ടുകളുടെ പ്രവചനം ഇസ്രായേലിലെ നെതന്യാഹുവിന്റെ ഭരണത്തുടര്‍ച്ച
ടെഹ്റാന് മേല്‍ തീമഴ പെയ്യിച്ച സൈനിക ഓപ്പറേഷന് ഇസ്രായേല്‍ നല്‍കിയത് റൈസിംഗ് ലയണ്‍ എന്ന പേര്; ഓപ്പറേഷനില്‍ ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍; ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയും പുറത്ത് വിട്ട് ഇസ്രയേല്‍; ഇറാന്റെ തിരിച്ചടി കണക്കിലെടുത്ത് ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു